Advertisement
വിഡി സതീശന്റെ പ്രസ്താവന കോൺഗ്രസിൽ ആശയക്കുഴപ്പം ഉണ്ടാക്കും; എകെ ബാലൻ

വിവാദ പ്രസ്താവനയിൽ പ്രതിപക്ഷ നേതാവിനെതിരെ മുൻമന്ത്രി എകെ ബാലൻ. നാളിതുവരെ ഐ.എൻ.ടി.യു.സി കോൺഗ്രസ് പോഷക സംഘടനയാണ്. കെപിസിസി മുൻ അധ്യക്ഷൻ...

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല; പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ചങ്ങനാശ്ശേരിയില്‍ ഐഎന്‍ടിയുസി പ്രതിഷേധം. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പരാമര്‍ശത്തിനെതിരെയാണ് തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്.(intuc...

കോൺഗ്രസ് അംഗത്വ വിതരണം നീട്ടി

കോൺഗ്രസ് മെമ്പര്‍ഷിപ്പ് വിതരണം 15 ദിവസത്തേക്ക് കൂടി നീട്ടിയതായി എഐസിസി. സംസ്ഥാന ഘടകങ്ങളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. അംഗത്വ വിതരണം...

കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം; സിലിണ്ടറുകളില്‍ മാലചാര്‍ത്തി പ്രതിഷേധിക്കും

ഇന്ധന വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. വിലക്കയറ്റരഹിത ഭാരത പ്രചാരണം എന്ന് പേരിട്ടിരിക്കുന്ന സമരത്തില്‍...

ബജറ്റ് കീറിയെറിഞ്ഞ് കോൺഗ്രസ്, തൃശൂർ കോർപ്പറേഷനിൽ പ്രതിഷേധം

തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ യോ​ഗ​ത്തി​ൽ സം​ഘ​ർ​ഷം. മേ​യ​റു​ടെ ചേം​ബ​റി​ൽ ക​യ​റി ബ​ജ​റ്റ് അ​വ​ത​ര​ണം പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തി. കോൺഗ്രസ് ബ​ജ​റ്റ് കീ​റി​യെ​റി​ഞ്ഞു....

അനുഭാവികളുണ്ട് പക്ഷേ പോഷക സംഘടനയല്ല; ഐഎൻടിയുസിക്കെതിരെ വി ഡി സതീശൻ

ഐഎൻടിയുസിക്കെതിരെ വി ഡി സതീശൻ. ഐഎൻടിയുസി കോൺഗ്രസ് പോഷക സംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവ്. കോൺഗ്രസ് പറയുന്നത് സംഘടന കേൾക്കണമെന്ന് നിർബന്ധമില്ല....

അംഗത്വമെടുക്കാന്‍ ആളില്ല, നടക്കുന്നത് വ്യാജ പ്രചരണമെന്ന് കെപിസിസി

കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനെതിരെ വ്യാജപ്രചരണമെന്ന് കെപിസിസി. മാധ്യമങ്ങളിലടക്കം അംഗത്വമെടുക്കാന്‍ ആളില്ലെന്ന പ്രചാരണമാണ് നടക്കുന്നത്. പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്ന്...

നേതൃത്വത്തിനെതിരെ സംസാരിച്ചു; ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് ഉപാധ്യക്ഷനെ 6 വര്‍ഷത്തേക്ക് പുറത്താക്കി

ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അകീല്‍ അഹമ്മദിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി നേതൃത്വത്തിനെതിരെ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി അനാവശ്യപ്രതികരണം...

ഇന്ധനവില: കേന്ദ്രത്തിന്റെ കാത് തുറപ്പിക്കാന്‍ ഡ്രംസ് കൊട്ടി പ്രതിഷേധിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഏഴ് വരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി...

കുറ്റി പറിക്കലാണ് കോൺഗ്രസിന്‍റെ പണി, ഇങ്ങനെപോയാൽ കോൺഗ്രസിന്‍റെ കുറ്റി ജനങ്ങൾ പിഴുതെറിയും; എം എം മണി

സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ കോൺഗ്രസിനെ പരിഹസിച്ച് എം എം മണി. ഇപ്പോൾ കുറ്റി പറിക്കലാണ് കോൺഗ്രസിന്റെ പണി. ഇങ്ങനെപോയാൽ...

Page 261 of 393 1 259 260 261 262 263 393
Advertisement