Advertisement
തിരുവഞ്ചൂരിനെതിരായ വധഭീഷണിയില്‍ രാഷ്ട്രീയ പ്രചാരണത്തിനൊരുങ്ങി കോണ്‍ഗ്രസ്; കോട്ടയം ജില്ലയില്‍ ഇന്ന് ധര്‍ണ

തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരായ വധഭീഷണിയില്‍ രാഷ്ട്രീയ പ്രചാരണത്തിനൊരുങ്ങി കോണ്‍ഗ്രസ്. ബ്ലോക്ക് കമ്മിറ്റികളുടെ നേത്വത്തില്‍ കോട്ടയം ജില്ലയില്‍ ഇന്ന് സായാഹ്ന ധര്‍ണ നടത്തും....

ചലച്ചിത്രതാരങ്ങളുടെ കോണ്‍ഗ്രസിലേക്കുളള വരവ്: ധര്‍മജന്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തിഹത്യ നേരിട്ടെന്ന് കെ സുധാകരന്‍; ഇനി വിട്ടുവീഴ്ചയുണ്ടാകില്ല

ധര്‍മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പെടെ കോണ്‍ഗ്രസ് അനുഭാവികളായ താരങ്ങള്‍ വ്യക്തിഹത്യ നേരിടുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കഴിഞ്ഞ ദിവസം ധര്‍മജന്‍...

കോൺഗ്രസ് നേതാവ് എ.ബി സാബു കോൺഗ്രസ് വിട്ടു ; സിപിഐഎമ്മിൽ ചേർന്നു

എറണാകുളം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി ഭാരവാഹിയുമായ എ.ബി സാബു കോൺഗ്രസിൽ നിന്നും സിപിഐഎമ്മിൽ ചേർന്നു. തൃപ്പൂണിത്തുറ...

2024നായി മുന്നണി നീക്കം; കോണ്‍ഗ്രസിനെ ഒഴിവാക്കാനാകില്ല: ശരത് പവാര്‍

ബിജെപിക്ക് ബദലായി രൂപീകരിക്കുന്ന മുന്നണിയില്‍ നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കാനാവില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ വസതിയില്‍...

നേതൃമാറ്റം ; അതൃപ്തി അറിയിച്ച് ഉമ്മൻ‌ചാണ്ടി

കേരളത്തിൽ നേതൃമാറ്റം നടപ്പാക്കിയ രീതിയിൽ അതൃപ്​തി അറിയിച്ച്​ കോൺഗ്രസ്​ നേതാവ്​ ഉമ്മൻചാണ്ടി. നേതൃമാറ്റം നല്ല രീതിയിൽ നടപ്പാക്കാമായിരുന്നു. ഹൈക്കമാൻഡ്​ എടുക്കുന്ന...

പ്രതിപക്ഷ ഐക്യത്തില്‍ രാഹുൽ ഗാന്ധിയെയും ഭാഗമാക്കണമെന്ന് ശിവസേന

പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഭാഗമാകണമെന്ന് ശിവസേന. കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി പതിവായി വിമർശനം ഉന്നയിക്കാറുണ്ട്....

ഇന്ധനവില വര്‍ധന; ദേശവ്യാപക സമരവുമായി കോണ്‍ഗ്രസ്

ഇന്ധന വില വര്‍ധനവിനെതിരെ ദേശവ്യാപക സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളെയും സജീവമാക്കുന്നതിന്റെ ഭാഗമായാണ്...

കർണാടകയിൽ താമരയുടെ ആകൃതിയിലുള്ള വിമാനത്താവളം; എതിർപ്പുമായി കോൺഗ്രസ്

കർണാടകയിലെ ഷിമോഗയിൽ താമരയുടെ ആകൃതിയിലുള്ള വിമാനത്താവളം പണികഴിപ്പിക്കുന്നതിൽ എതിർപ്പുമായി കോൺഗ്രസ്. താമര എന്നത് ബിജെപിയുടെ ചിഹ്നമാണെന്നും അതുകൊണ്ട് തന്നെ വിമാനത്താവളത്തിൻ്റെ...

കര്‍ണാടക കോണ്‍ഗ്രസില്‍ ഡി കെ ശിവകുമാര്‍- സിദ്ധരാമയ്യ പക്ഷങ്ങള്‍ തമ്മില്‍ കലഹം

കര്‍ണാടക കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകും എന്ന വിഷയത്തിലാണ് ഭിന്നത. ഡി കെ ശിവകുമാര്‍...

മഹാരാഷ്ട്ര സഖ്യത്തില്‍ വിള്ളല്‍; സഖ്യം അഞ്ച് വര്‍ഷത്തേക്ക് മാത്രമെന്ന് കോണ്‍ഗ്രസ്

മഹാരാഷ്ട്രയിലെ ശിവസേനയും എന്‍.സി.പിയുമായുള്ള സഖ്യം അഞ്ച് വര്‍ഷത്തേക്ക് മാത്രമെന്ന് കോണ്‍ഗ്രസ്. മഹാസഖ്യം അഞ്ച് വര്‍ഷത്തേക്ക് മാത്രം രൂപീകരിച്ച സംവിധാനമെന്നും സ്ഥിരം...

Page 273 of 374 1 271 272 273 274 275 374
Advertisement