Advertisement
‘കോൺഗ്രസ് മുനമ്പം ജനതയെ കബളിപ്പിക്കുന്നു’: കെ.സുരേന്ദ്രൻ

പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎമാരും മുനമ്പത്തെത്തി മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. പാവപ്പെട്ട മത്സ്യത്തൊഴിലാളി...

50 ശതമാനം സ്ഥാനങ്ങള്‍ 50 വയസില്‍ താഴെയുള്ളവര്‍ക്ക് നല്‍കണം; കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണമെന്ന് ചെറിയാന്‍ ഫിലിപ്പ്

സംഘടനാ ദൗര്‍ബല്യം പരിഹരിക്കാന്‍ കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്ന് ചെറിയാന്‍ ഫിലിപ്പ്. അമ്പതു ശതമാനം സ്ഥാനങ്ങള്‍ അമ്പതു വയസ്സിന് താഴെയുള്ളവര്‍ക്കു...

‘പാര്‍ട്ടികള്‍ തമ്മില്‍ വിശ്വാസക്കുറവുണ്ട്, കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം’; ഇന്ത്യ സഖ്യത്തിന്റെ പ്രവര്‍ത്തനത്തില്‍ സിപിഐയ്ക്ക് അതൃപ്തി

ഇന്ത്യ സഖ്യത്തിന്റ നിലവിലെ പ്രവര്‍ത്തനത്തില്‍ സിപിഐക്ക് അതൃപ്തി. ഇന്ത്യ സഖ്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്ന രീതിയില്‍ അതൃപ്തി ഉണ്ടെന്ന്...

‘എന്റെ കടമയും അച്ഛന്റെ വാക്കും തിരിച്ചറിയുന്നു’; തന്റെ പഠനവും ഗവേഷണവും പുസ്തകമാക്കാന്‍ ജ്യോതികുമാര്‍ ചാമക്കാല

തന്റെ എഴുത്തുകളും പഠനങ്ങളും ഉടന്‍ പുസ്തകമാക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. അതിയായ താത്പര്യം കൊണ്ട് വിദ്യാഭ്യാസം, ആരോഗ്യം,...

സംഭല്‍ സന്ദര്‍ശനത്തിന് ശ്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍; പ്രവേശനം വിലക്കി പൊലീസ്

പള്ളി തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായ ഉത്തര്‍പ്രദേശിലെ സംഭല്‍ സന്ദര്‍ശനത്തിന് ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞു.പിസിസി അധ്യക്ഷന്‍ അജയ്...

‘പ്രിയങ്ക ഇന്ത്യയുടെ പ്രതീക്ഷയാണ്, നാളെ കോൺഗ്രസിൻ്റെതാണ്’: സന്ദീപ് വാര്യർ

പ്രിയങ്ക ഗാന്ധിക്കൊപ്പം ചിത്രങ്ങൾ പങ്കുവച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പ്രിയങ്ക ഗാന്ധിക്കും, വായനാട് എംഎൽഎ ടി സിദ്ദിഖിനൊപ്പമുള്ള ചിത്രമാണ്...

ജി.സുധാകരനുമായി കൂടിക്കാഴ്ച നടത്തി കെ.സി വേണുഗോപാൽ; സൗഹൃദ സന്ദർശനമെന്ന് നേതാക്കൾ

സിപിഐഎം നേതാവ് ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി കെ സി വേണുഗോപാൽ. ആലപ്പുഴയിലെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച. സൗഹൃദ സന്ദർശനം മാത്രമാണെന്ന്...

‘ഹരിയാനയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നു; തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കപ്പെട്ടു’ : കെ സി വേണുഗോപാല്‍

ഹരിയാനയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തെരഞ്ഞെടുപ്പ് സംവിധാനം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടുവെന്നും...

‘ഐക്യമില്ലായ്മ ദോഷം ചെയ്തു; തെരഞ്ഞെടുപ്പുകളില്‍ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല’; സിഡബ്ല്യുസി യോഗത്തില്‍ വിമര്‍ശനം

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനം. സാഹചര്യം അനുകൂലമായിരുന്നുവെന്നും ഇത്...

ITIകളിൽ ശനിയാഴ്ച്ച അവധി ദിവസമായി പ്രഖ്യാപിച്ച് സർക്കാർ, KSU നടത്തിയ പ്രതിഷേധത്തിൻ്റെ വിജയമെന്ന് അലോഷ്യസ് സേവ്യർ

ഐ.റ്റി.ഐകളിൽ ശനിയാഴ്ച്ച അവധി ദിവസമായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി.KSU നടത്തിയ പ്രതിഷേധത്തിൻ്റെ വിജയമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. ഐ.റ്റി.ഐ പഠന...

Page 28 of 371 1 26 27 28 29 30 371
Advertisement