Advertisement
ഡൽഹിയിൽ നാടകീയ നീക്കങ്ങൾ; സ്ഥാനാർത്ഥി പട്ടിക വിളിച്ചു വരുത്തി സോണിയ ഗാന്ധി

കോൺഗ്രസ് അന്തിമ പട്ടിക പ്രഖ്യാപിക്കുന്നതിന് മുൻപ് ഡൽഹിയിൽ നാടകീയ നീക്കങ്ങൾ. സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു...

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പാർട്ടി മത്സരിക്കുന്ന 91 സീറ്റുകളിലേയ്ക്കുള്ള സ്ഥാനാർത്ഥികളുടെ പ്രഖ്യാപനമാകും നടത്തുക എന്ന്...

ഏത് ചലഞ്ചും ഏറ്റെടുക്കാന്‍ തയാര്‍; ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ. മുരളീധരന്‍

ഏത് ചലഞ്ചും ഏറ്റെടുക്കാന്‍ തയാറാണെന്ന് കെ. മുരളീധരന്‍ ട്വന്റിഫോറിനോട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ ട്വന്റിഫോറിനോട് പ്രതികരിക്കുകയായിരുന്നു കെ....

കെ. മുരളീധരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

കെ. മുരളീധരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ ഭാഗമായാണ് കെ. മുരളീധരനെ വിളിപ്പിച്ചിരിക്കുന്നത്. നാളെ മുരളീധരന്‍ ഡല്‍ഹിയില്‍...

കോണ്‍ഗ്രസില്‍ സീറ്റ് കച്ചവടം നടക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ട്: എ.വി. ഗോപിനാഥ്

കോണ്‍ഗ്രസില്‍ സീറ്റ് കച്ചവടം നടക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ടെന്ന് പാലക്കാട്ടെ വിമത കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥ്. യാഥാര്‍ത്ഥ്യം മനസിലാക്കി ഹൈക്കമാന്‍ഡ്...

മലമ്പുഴ ‘നേമം മോഡലാക്കാന്‍’ ബിജെപിക്ക് കോണ്‍ഗ്രസ് സഹായം നല്‍കുന്നു: എ വിജയരാഘവന്‍

മലമ്പുഴ നേമം മോഡലാക്കാന്‍ ബിജെപിക്ക് കോണ്‍ഗ്രസ് സഹായം നല്‍കുകയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. മലമ്പുഴയില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെയാണ്...

ഡോ. സരിന് സീറ്റില്ല; ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

ഡോ. സരിന് സീറ്റ് നല്‍കാത്തതില്‍ ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഒറ്റപ്പാലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഡോ. സരിന്...

തൃപ്പൂണിത്തുറയിൽ കെ ബാബുവിനായി കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടരാജി

തൃപ്പൂണിത്തുറയിൽ കെ ബാബുവിനായി കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടരാജി. രാജിക്കത്ത് ഡിസിസിയ്ക്കും കെപിസിസ്യ്ക്കും അയക്കുമെന്ന് പ്രാദേശിക നേതാക്കൾ അറിയിച്ചു. കെ ബാബു...

പുതിയ ഫോര്‍മുലയുമായി ഹൈക്കമാന്‍ഡ്; അഞ്ച് സീറ്റുകളില്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റിയേക്കും

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പുതിയ ഫോര്‍മുലയുമായി ഹൈക്കമാന്‍ഡ്. അഞ്ച് സീറ്റുകളില്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റിയേക്കും. നേമം സീറ്റില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ തയാറായാല്‍...

കോങ്ങാട് സീറ്റ് മുസ്ലിം ലീഗിന് നൽകിയതിൽ കോൺഗ്രസിൽ കലാപം; അൻപതിലേറെ പ്രവർത്തകർ രാജിക്കൊരുങ്ങുന്നു

കോങ്ങാട് സീറ്റ് മുസ്ലിം ലീഗിന് നൽകിയതിൽ കോൺഗ്രസിൽ കലാപം. മണ്ഡലത്തിലെ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ കോങ്ങാട് യോഗം ചേർന്നു. സീറ്റ്...

Page 290 of 373 1 288 289 290 291 292 373
Advertisement