മണലൂരില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വിജയ് ഹരിയുടെ കൈയില്‍ നിന്ന് ലക്ഷങ്ങള്‍...
തല മുണ്ഡനം ചെയ്തുള്ള ലതിക സുഭാഷിന്റെ പ്രതിഷേധം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് മുതിര്‍ന്ന കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍. 2004...
ഏറ്റുമാനൂരില്‍ സീറ്റ് നിഷേധിച്ചതിനെ ചൊല്ലി പരസ്യ പ്രതിഷേധം നടത്തിയ ലതികാ സുഭാഷിനെ അനുനയിപ്പിക്കാനുള്ള ശ്രമം പരാജയം. കേരളാ കോണ്‍ഗ്രസ് ജോസഫ്...
കോണ്‍ഗ്രസിന് തലവേദനയായി തിരുവനന്തപുരത്തെ പല മണ്ഡലങ്ങളിലും വിമത നീക്കം. വട്ടിയൂര്‍ക്കാവില്‍ പി.സി. വിഷ്ണുനാഥിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലും ശക്തമായ പ്രതിഷേധം. കഴക്കൂട്ടത്ത് എസ്.എസ്....
നേമത്ത് കെ. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ആത്മഹത്യാപരമെന്ന് കെ. സുരേന്ദ്രന്‍. മുരളീധരന്‍ മത്സരിക്കുന്നത് പിണറായി വിജയന് വേണ്ടി. സിപിഐഎമ്മുമായി നേരത്തെ തന്നെ...
പുനലൂരില്‍ അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയാകും. പേരാമ്പ്ര സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം രണ്ട് ദിവസത്തിനകമുണ്ടാകും. പി.എം.എ സലാമിനെ...
ധര്‍മ്മടം മണ്ഡലത്തില്‍ കെ. സുധാകരന്‍ മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. ധര്‍മ്മടത്ത് കെ. സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ...
കല്‍പറ്റ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പ്രതിഷേധവുമായി വയനാട് കിസാന്‍ കോണ്‍ഗ്രസ്. വയനാട്ടില്‍ കിസാന്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. ജില്ലയ്ക്ക്...
ധര്‍മ്മടം മണ്ഡലം വേണ്ടെന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക്. ധര്‍മ്മടത്ത് മത്സരിക്കണമെന്ന കോണ്‍ഗ്രസ് നിര്‍ദ്ദേശം ഫോര്‍വേര്‍ഡ് ബ്ലോക്ക് തള്ളി. ധര്‍മ്മടത്തിന് പകരം മറ്റൊരു...
സ്ത്രീകള്‍ക്ക് വേണ്ട പ്രാധാന്യം നല്‍കാതിരുന്നത് തെറ്റായ നടപടിയെന്ന് കെ.വി. തോമസ്. എറണാകുളത്തടകം സ്ത്രീകളെ പരിഗണിക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. സ്ത്രീകളെ പരിഗണിക്കേണ്ടത്...