പത്തനാപുരം പഞ്ചായത്തിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ഗണേഷ് കുമാർ എംഎൽഎയുടെ പത്തനാപുരത്തെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,...
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ നാളെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും. ഡിസിസി പുനഃസംഘടന സംബന്ധിച്ച് നിര്‍ണായക...
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ ഡൽഹിയിലേയ്ക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ,...
നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരക്ഷിത മണ്ഡലത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. യുഡിഎഫിന് കരുത്തുള്ള മണ്ഡലങ്ങളില്‍ നേതാക്കള്‍ ഇതിനകം അവകാശവാദം ഉന്നയിച്ചു...
മൂന്നാം ഘട്ട വാക്സിന് പരീക്ഷണത്തിന് മുന്‍പ് ഭാരത ബയോടെക്കിന്റെ കോവാക്സിന് വിതരണം ചെയ്യരുതെന്ന് കോണ്‍ഗ്രസ് എം പി മനീഷ് തിവാരി....
എറണാകുളത്ത് ഇടത് സ്വതന്ത്രനായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെവി തോമസ് എത്തുമെന്ന അഭ്യൂഹം ശക്തം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന...
തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ പിരിവിന്റെ കാലാവധി കുറയ്ക്കണമെന്നാവശ്യപ്പെട്ട് അടുത്തയാഴ്ച കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും. ദേശീയപാതയുടെ നിർമാണത്തിന് ചിലവഴിച്ചതിനെക്കാൾ കൂടുതൽ...
കാര്‍ഷിക നിയമം പരിശോധിക്കാന്‍ സുപ്രിം കോടതി നിയോഗിച്ച വിദഗ്ധ സമിതിക്ക് എതിരെ കോണ്‍ഗ്രസും രംഗത്ത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ സമിതിക്ക് സാധിക്കുമെന്ന്...
കോഴിക്കോട് ആവള പെരിഞ്ചേരിക്കടവിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. പെരിഞ്ചേരി താഴ പി.ടി. മനോജി(46)നാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ്...