Advertisement
കോൺഗ്രസിന്റെ വാതിൽ എപ്പോഴും തുറന്നുതന്നെ; പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന് രൺദീപ് സിംഗ് സുർജേവാല

രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി നിലനിൽക്കെ സമാധാന ശ്രമവുമായി മുതിർന്ന നേതാക്കൾ രംഗത്ത്.കോൺഗ്രസ് കുടുംബത്തിൽ ആരെങ്കിലും വിഷമഘട്ടത്തിലൂടെയാണ് കടന്നുപോവുന്നതെങ്കിൽ ഉടൻ പരിഹാരം...

സച്ചിൻ പൈലറ്റ് ഇന്ന് ബിജെപിയിൽ ചേരുമെന്ന് സൂചന; പാർട്ടിയിൽ പ്രതിസന്ധി ഇല്ലെന്ന് കോൺഗ്രസ്

സച്ചിൻ പൈലറ്റ് ഇന്ന് ബിജെപിയിൽ ചേരും എന്ന് അഭ്യൂഹം. തനിക്ക് 30 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് സച്ചിൻ പൈലറ്റ് പറയുന്നു. രാവിലെ...

ഞങ്ങൾ യഥാർത്ഥ കോൺഗ്രസ് പോരാളികൾ; ബിജെപി കൂടുമാറ്റം നിഷേധിച്ച് എംഎൽഎമാർ

രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് 25 എംഎൽഎമാരുമായി ബിജെപിയിൽ ചേരുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി രാജസ്ഥാൻ കോൺഗ്രസ്. ജയ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്...

കൊവിഡ് പ്രതിരോധത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതിന് മുന്‍പിലുള്ളത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

കൊവിഡ് പോരാട്ടത്തെ അട്ടിമറിക്കുന്നതിന്, സമൂഹത്തെയാകെ അത്യാപത്തിലേക്ക് തള്ളിവീഴ്ത്തുന്നതിന് ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍...

ചൈനീസ് സംഭാവനയെന്ന് ആരോപണം; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മൂന്ന് ട്രസ്റ്റുകളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

രാജീവ് ഗാന്ധിയുടെ പേരിലുള്ളതടക്കം മൂന്ന് ട്രെസ്റ്റുകളെക്കുറിച്ചുള്ള അന്വേഷണം ഏകോപിപ്പിക്കാന്‍ ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജീവ്...

ആലുവയിൽ സിപിഐഎം-കോൺഗ്രസ് സംഘർഷം; പഞ്ചായത്തംഗം രാജി സന്തോഷിന് മർദനം

ആലുവ ചൂർണിക്കരയിൽ സിപിഐഎം-കോൺഗ്രസ് സംഘർഷം. ചൂർണിക്കര പഞ്ചായത്തംഗം രാജി സന്തോഷിനെ സിപിഐഎം പ്രവർത്തകർ മർദ്ദിച്ചതായി പരാതി. തോട് നിർമ്മാണവുമായി ബന്ധപ്പെട്ട...

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതീകാത്മക കേരളാ ബന്ദ് നടത്തി യൂത്ത്‌കോണ്‍ഗ്രസ്

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതീകാത്മക കേരളാ ബന്ദ് നടത്തി യൂത്ത്‌കോണ്‍ഗ്രസ്. 15 മിനിറ്റ് വഴിയരികില്‍ വാഹനങ്ങള്‍ ഓഫ് ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധം....

നമോ ആപ്പും നിരോധിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍

പ്രധാനമന്ത്രിയുടെ നമോ ആപ്പ് അനുവാദം കൂടാതെ ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ വിദേശ കമ്പനിക്ക് മറിച്ച് നല്‍കുന്നുണ്ടെന്നും ആപ്പ് നിരോധിക്കണമെന്നും മുതിര്‍ന്ന...

മോദിക്ക് ചൈനയോട് പ്രത്യേക വാത്സല്യം; പിഎം കെയേഴ്സിലേക്ക് സംഭാവന നൽകിയ ചൈനീസ് കമ്പനികളുടെ പേരെടുത്ത് പറഞ്ഞ് കോൺഗ്രസ്

മോദിക്ക് ചൈനയോട് പ്രത്യേക വാത്സല്യമെന്ന് കോൺഗ്രസ്. പിഎം കെയേഴ്സിലേക്ക് സംഭാവന നൽകിയ ചൈനീസ് കമ്പനികളുടെ പേരെടുത്ത് പറഞ്ഞാണ് കോൺഗ്രസ് വക്താവ്...

ഘടക കക്ഷികളുടെ കൂട്ടുകെട്ട് നിരിക്ഷിക്കണമെന്ന് കോണ്‍ഗ്രസ് ദേശിയ നേതൃത്വം

ഘടക കക്ഷികളുടെ കൂട്ടുകെട്ട് നിരിക്ഷിക്കണമെന്ന് കോണ്‍ഗ്രസ് ദേശിയ നേത്യത്വം. തദ്ദേശ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ പ്രാദേശികമായ്...

Page 337 of 388 1 335 336 337 338 339 388
Advertisement