ചെങ്ങന്നൂര്‍ നിയോജക മണ്ഡലം എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്ന് വന്ന ഒഴിവില്‍ ചെങ്ങന്നൂരില്‍ വീണ്ടും ഒരു തെരഞ്ഞെടുപ്പിന്...
കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. സിപിഎം അറിഞ്ഞുകൊണ്ടുള്ള കൊലപാതകമായിരുന്നു ശുഹൈബിന്റേതെന്നും...
പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നടത്തിയ രാമയണ പരിഹാസത്തിന് ചുട്ടമറുപടി നല്‍കി കോണ്‍ഗ്രസ് എംപി രേണുക ചൗധരി. ചിരിക്കാന്‍ തനിക്ക്...
കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കോണ്‍ഗ്രസ്-ബിജെപി പോര് ശക്തമാകുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി നേതാവ് യെദിയൂരപ്പ...
രാജ്യത്ത് ജിഡിപി വളര്‍ച്ച താഴുന്ന സാഹചര്യമാണെന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. പാര്‍ലമെന്റിലാണ് ചിദംബരത്തിന്റെ വിമര്‍ശനം. രാജ്യത്തിന്റെ...
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടക്കാന്‍ സാധ്യതയുണ്ടെന്ന് സോണിയ ഗാന്ധി. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കോണ്‍ഗ്രസ് എം.പിമാര്‍ക്ക്...
രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തിനിടെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ രണ്ടായി വിഭജിച്ചത് കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി...
ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയസഭ...
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയും വിജയന്‍ പിളള എംഎല്‍എയുടെ മകനും നടത്തിയ സാമ്പത്തിക തട്ടിപ്പ്...
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ആരംഭം. സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു....