Advertisement

ഓട് കുതിര ചാടും കുതിര ഓണത്തിന്

2 hours ago
1 minute Read

ഓണത്തിനിറങ്ങുന്ന സിനിമകളിൽ പ്രേക്ഷകർക്ക് തിയേറ്ററിൽ പോയി ആഘോഷിച്ചു കാണാൻ കഴിയുന്ന ഫൺ ഫാമിലി മൂവി ആയിരിക്കും ഓടും കുതിര ചാടും കുതിര. ചിരിക്കാനും ആഘോഷിക്കാനും ആഗ്രഹിക്കുന്നവർക്ക് ഓണം നാളുകളിൽ കുടുംബങ്ങളോടൊപ്പം ചിരിച്ചുല്ലസിക്കാൻ കഴിയുന്ന ഒരു ഫുൾ പാക്‌ഡ് മൂവി .
കേരളം മുഴുവൻ ബുക്കിങ് തുടങ്ങി. .കുടുംബ പ്രേക്ഷരുടെ ഇഷ്ട താരങ്ങളായ കല്യാണി, ഫഹദ് ഫാസിൽ , ലാൽ ,സുരേഷ് കൃഷ്ണ ,വിനയ് ഫോർട്ട് തുടങ്ങി ഒട്ടനേകം താരങ്ങൾ സിനിമയിൽ ഉണ്ട് .

ഇത് കൂടാതെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയ്ക്ക് ശേഷം സംവിധായകനും നടനുമായ അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത് . എലാ തരത്തിലുമുള്ള ആരാധകരെയും തൃപ്തിപ്പെടുത്താൻ കഴിയുന്ന ഒരു നല്ല സിനിമയായിരിക്കും എന്ന ഉറപ്പാണ് ട്രെയ്‌ലർ നൽകുന്നത് അപ്പോൾ ഈ ഓണം “ഓടും കുതിര ചാടും കുതിര”യ്‌ക്കൊപ്പം .

Story Highlights :odum kuthira chaadum kuthira releasing on onam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top