ഭരണഘടനാ ശില്‍പികളോടുള്ള ആദരസൂചകമായി രാജ്യം ഇന്ന് ഭരണഘടനാ ദിനം ആചരിക്കുന്നു. 1949ല്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഭരണഘടനാ നിര്‍മാണസഭയുടെ അംഗീകാരം ലഭിച്ച...
ഹിന്ദു രാഷ്ട്ര ഭരണഘടനയുടെ കരടുമായി ധരം സൻസാദ്. ഇക്കൊല്ലം ഫെബ്രുവരിയിൽ യുപിയിലെ പ്രയാഗ് രാജിൽ വച്ച് നടന്ന മാഗ് മേളയിൽ...
ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ ഓരോ പൗരന്മാര്‍ക്കും വേണ്ടിയുള്ളതാണെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. ഭരണഘടന പ്രകാരമുള്ള തങ്ങളുടെ അവകാശങ്ങളെയും...
ഭരണഘടനയെക്കുറിച്ചുള്ള ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വിവാദമാകുന്നു. വിചാരധാരയിൽ പറയുന്നത് നടപ്പാക്കാൻ കേന്ദ്രസർക്കാർ...
താന്‍ ഭരണഘടനയെ വളരെ ബഹുമാനിക്കുന്ന വ്യക്തിയാണെന്ന് സജി ചെറിയാന്‍. ഭരണഘടനയെ സംരക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും...
ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ കോടതിയില്‍ ഹര്‍ജി. തിരുവല്ല ജെഎഫ്‌സിഎം കോടതിയില്‍ കൊച്ചി സ്വദേശി അഡ്വ...
ഭരണഘടനയെക്കുറിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധം ശക്തമാക്കുന്നതിനിടെ മന്ത്രിയെ എല്‍ഡിഎഫ് ഘടകകക്ഷികളും കൈവിട്ടു. സജി...
സജി ചെറിയാന്‍ വിഷയം കോടതി പരിഗണിക്കുന്നതുവരെ മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടില്‍ സിപിഐഎം നേതൃത്വം. സജി ചെറിയാന്റെ രാജിയില്‍ അന്തിമ തീരുമാനമെടുക്കാന്‍...
ഭരണഘടനയെ അപമാനിച്ചെന്ന് ആരോപിച്ച് മന്ത്രി സജി ചെറിയാനെതിരെ പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുമ്പോഴും താന്‍ രാജി വയ്ക്കില്ലെന്ന പ്രതികരണവുമായി...
ഇന്ത്യൻ ഭരണഘടനയെപ്പറ്റി മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിൽ വിമർശനവുമായി സിപിഐ രംഗത്ത്. ഭരണഘടനയ്ക്കെതിരായ സജി ചെറിയാന്റെ പരാമര്‍ശം...