കൊവിഡ് വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. രണ്ടാം ഡോസ് വാക്സിന് സ്വീകരിക്കുന്നവര്‍ക്കാകും ഇനി മുതല്‍ മുന്‍ഗണന....
ഇന്ത്യയില്‍ കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായി ആറാം ദിനവും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം...
ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. വാക്സിനേഷനടക്കമുള്ള പ്രതിരോധ പ്രവത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. തുടര്‍ച്ചയായി...
രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമാകുന്നു. തുടര്‍ച്ചയായി അഞ്ചാം ദിവസവും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ...
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നവരെ അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. ഹിമാചല്‍...
കേരളത്തിൽ കൊറോണ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ശരീരത്തിൽ വൈറസ് പെരുകാനുള്ള സാധ്യത കൂടുതലാണ്....
മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിയുടെ ഭീതിയിലാണ് ലോകം. ഇന്ത്യയിലും സ്ഥിതി രൂക്ഷമായി തുടരുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും...
എറണാകുളം ജില്ലയില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര് കൂടി മരണപ്പെട്ടു. ആലുവ സ്വദേശി ബാബു, പള്ളുരുത്തി സ്വദേശിനി ഖദീജ റഷീദ്...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മണ്ണഞ്ചേരി സ്വദേശി സുരഭിദാസ് ആണ് മരിച്ചത്. 21 വയസായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ്...
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് വെല്ലുവിളി ഉയർത്തി 1000 ത്തോളം ഡോക്ടർമാർ രാജിക്കൊരുങ്ങുന്നു. മാസ ശമ്പളത്തിൽ നിന്ന് മുന്നറിയിപ്പ് ഇല്ലാതെ സാലറി...