Advertisement
കൊവിഡ്; ഡല്‍ഹിയില്‍ ഒഴിവുള്ളത് വെന്റിലേറ്റര്‍ സൗകര്യമുള്ള 205 ഐസിയു ബെഡ്ഡുകള്‍ മാത്രം; 60 ആശുപത്രികളില്‍ പുതിയ രോഗികള്‍ക്കുള്ള സ്ഥലമില്ല

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന ഡല്‍ഹിയില്‍ ആശുപത്രികളിലെ സൗകര്യങ്ങളും കുറയുന്നു. ഡല്‍ഹിയില്‍ നിലവില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള 205 ഐസിയു ബെഡ്ഡുകള്‍ മാത്രമാണ്...

കൊവിഡ് വാക്‌സിൻ ലഭിക്കുന്നതുവരെ ഡൽഹിയിലെ സ്‌കൂളുകൾ തുറക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ

കൊവിഡ് വാക്‌സിൻ ലഭിക്കുന്നത് വരെ ഡൽഹിയിലെ സ്‌കൂളുകൾ തുറക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. നിലവിൽ സ്‌കൂളുകൾ തുറക്കാൻ ആലോചിക്കുന്നില്ല. താമസിക്കാതെ...

കോട്ടയം ജില്ലയില്‍ ഇന്ന് 425 പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ ഇന്ന് 425 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 423 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു...

കൊവിഡ് വ്യാപനം; ഉത്തർപ്രദേശിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് യോഗി ആദിത്യനാഥ്

ഉത്തർ പ്രദേശിൽ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലും കോർപറേഷനുകളിലും ആറുമാസത്തേക്ക് സമരങ്ങൾ തടയുന്നതിനുള്ള എസ്മ പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്....

കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് ബാധിതൻ മരിച്ച സംഭവം; ചികിത്സ പിഴവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ്

കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് ബാധിതൻ മരിച്ച സംഭവത്തിൽ ചികിത്സ പിഴവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ്. ഫോർട്ട് കൊച്ചി സ്വദേശി...

ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 4670 പേര്‍ക്ക്; 582 പേരുടെ ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4670 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്....

സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളത് 3,17,195 പേർ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,17,195 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,00,925 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 16,270 പേർ ആശുപത്രികളിലും...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് മുക്തരായത് 5970 പേര്‍; ആകെ 5,16,978

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5970 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. ഇതോടെ 64,486 പേരാണ് രോഗം സ്ഥിരീകരിച്ച്...

ഇന്നത്തെ കൊവിഡ് സ്ഥിരീകരണ നിരക്ക് 9.60 ശതമാനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകളാണ് പരിശോധിച്ചത്. അതില്‍...

ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 55,996 സാമ്പിളുകള്‍

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍...

Page 332 of 706 1 330 331 332 333 334 706
Advertisement