Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് 425 പേര്‍ക്ക് കൊവിഡ്

November 26, 2020
3 minutes Read

കോട്ടയം ജില്ലയില്‍ ഇന്ന് 425 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 423 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേരും രോഗബാധിതരായി.

ജില്ലയില്‍ ഇന്ന് 204 പേര്‍ രോഗമുക്തരായി. 3985 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ ആകെ 33867 പേര്‍ കൊവിഡ് ബാധിതരായി. 29828 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17638 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ഇങ്ങനെ.

കോട്ടയം-80, തലയോലപ്പറമ്പ്-29, ഈരാറ്റുപേട്ട -24, ചങ്ങനാശേരി – 19, പനച്ചിക്കാട്, മുണ്ടക്കയം -15, പാറത്തോട്, എരുമേലി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി-14, ഏറ്റുമാനൂര്‍, പാലാ-13, തിടനാട് -11, വാഴൂര്‍, മേലുകാവ് – 8, കടുത്തുരുത്തി, അയര്‍ക്കുന്നം – 6

തിരുവാര്‍പ്പ്, മാടപ്പള്ളി, പാമ്പാടി – 5, വാകത്താനം, തൃക്കൊടിത്താനം, മുത്തോലി, രാമപുരം, വൈക്കം, മണര്‍കാട്, വെച്ചൂര്‍, കിടങ്ങൂര്‍, ഭരണങ്ങാനം, മാഞ്ഞൂര്‍ – 4, കുമരകം, കൂട്ടിക്കല്‍, ടി.വി പുരം, മറവന്തുരുത്ത്, അയ്മനം, മീനച്ചില്‍, കുറിച്ചി, ചിറക്കടവ്, മണിമല – 3

പായിപ്പാട്, കുറവിലങ്ങാട്, പള്ളിക്കത്തോട്, വാഴപ്പള്ളി, അകലക്കുന്നം, അതിരമ്പുഴ, കൊഴുവനാല്‍, മീനടം,
ഉദയനാപുരം, തലപ്പലം, കാണക്കാരി, തലയാഴം, കടനാട്, എലിക്കുളം, പൂഞ്ഞാര്‍ തെക്കേക്കര – 2, കരൂര്‍, കടപ്ലാമറ്റം, വെള്ളൂര്‍, കല്ലറ,ചെമ്പ്, കൂരോപ്പട, ആര്‍പ്പൂക്കര, മുളക്കുളം, മരങ്ങാട്ടുപിള്ളി, തലനാട് – 1

Story Highlights covid confirmed 425 people in Kottayam district today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top