Advertisement
കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ എട്ടുപേര്‍ക്ക് കൂടി കൊവിഡ്

കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ എട്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൈക്കോട്ടുകടവിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത മൂന്നുപേര്‍ക്കും എട്ടിക്കുളത്തെ ലാബ് ടെക്‌നീഷ്യന്റെ സമ്പര്‍ക്ക...

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ദഹിപ്പിച്ച് വരാപ്പുഴ അതിരൂപതയും

ചരിത്രം തിരുത്തി വരാപ്പുഴ അതിരൂപതയും. കൊവിഡ് ബാധിച്ച് മരിച്ച വിശ്വാസിയുടെ മൃതദേഹം ദഹിപ്പിച്ചു. ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച ലൂസി...

കൊവിഡ്; വയനാട്ടില്‍ വിവാഹ ചടങ്ങുകള്‍ക്ക് കടുത്ത നിയന്ത്രണം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് നടക്കുന്ന വിവാഹ ചടങ്ങുകള്‍ മൂന്ന് മണിക്കൂറില്‍...

കൊവിഡ് പ്രതിരോധത്തിൽ സർക്കാർ പൂർണ പരാജയമെന്ന് ചെന്നിത്തല

കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാര്യക്ഷമമായ ഇടപെടൽ സർക്കാർ നടത്തിയില്ല. പ്രതിപക്ഷം...

കൊണ്ടോട്ടിയിൽ കൊവിഡ് സാഹചര്യം ഗുരുതരമായി തുടരുന്നു; നിയന്ത്രണം ഒരാഴ്ച കൂടി നീട്ടും

കൊവിഡ് വ്യപാന ആശങ്ക നിലനിൽക്കുന്ന കൊണ്ടോട്ടിയിൽ സ്ഥിതി ഗുരുതരമായി തുടരുന്നുവെന്ന് മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ. മേഖലയിൽ കർശന...

കോഴിക്കോട്ട് ചികിത്സയിലിരിക്കെ കൊവിഡ് ബാധിതൻ മരിച്ചു

കോഴിക്കോട് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കല്ലായ് പള്ളിക്കണ്ടി സ്വദേശി കെ ടി ആലിക്കോയയാണ് മരിച്ചത്. 77 വയസായിരുന്നു....

കണ്ണൂർ സര്‍ക്കാര്‍ മെഡിക്കൽ കോളജിൽ കൊവിഡ് വ്യാപനം; ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 27 പേർക്ക്

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ കൊവിഡ് വ്യാപിക്കുന്നു. ആരോഗ്യ പ്രവർത്തകരടക്കം എൺപതിലേറെ പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 250ഓളം...

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളിൽ വീണ്ടും ഒന്നാമതായി ആന്ധ്രാ പ്രദേശ്

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു. ആന്ധ്രാ പ്രദേശ് തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കേസുകളിൽ ഒന്നാം സ്ഥാനത്തെത്തി. ബംഗളൂരുവിൽ...

കൊവിഡിനെ തോല്പിക്കാൻ പ്ലാസ്റ്റിക് കുമിളയിൽ സഞ്ചരിച്ച് ഓസ്ട്രേലിയക്കാരൻ; വൈറൽ വീഡിയോ

കൊവിഡിനെ തോല്പിക്കാൻ പ്ലാസ്റ്റിക് കുമിളയിൽ സഞ്ചരിക്കുന്ന ഓസ്ട്രേലിയക്കാരൻ്റെ വീഡിയോ വൈറൽ. ഓസ്ട്രേലിയയിലെ മെൽബണിനടുത്തുള്ള ബെൽഗ്രേവിലാണ് സംഭവം. പ്ലാസ്റ്റിക് കുമിളയിൽ സഞ്ചരിക്കുന്ന...

കൊവിഡ് പ്രതിരോധ മരുന്ന് ജനുവരിയോടെ ലഭ്യമായേക്കും: ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ റിസര്‍ച്ച് ഫാര്‍മസിസ്റ്റ്

ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് മരുന്ന് ജനുവരിയോടെ ലഭ്യമായേക്കുമെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കൊവിഡ് വാക്‌സിന്‍ ഗവേഷണ സംഘത്തിലുള്ള റിസര്‍ച്ച് ഫാര്‍മസിസ്റ്റും...

Page 502 of 706 1 500 501 502 503 504 706
Advertisement