കൊവിഡ് 19 ചികിത്സാ കാലം ഓർമിച്ച് ആസ്റ്റൺ വില്ല ഗോൾ കീപ്പർ പെപെ റെയ്ന. ജീവിതത്തിലെ ഏറ്റവും ഭീകരമായ അനുഭവമായിരുന്നു...
രാജ്യത്ത് വീണ്ടും കൊവിഡ് 19 മരണം. പഞ്ചാബിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. പഞ്ചാബിലെ അമൃത്സർ സ്വദേശീയായ ഗ്യാനി നിർമൽ സിംഗ് ആണ്...
കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെ മരിച്ച മലപ്പുറം എടക്കര മൂത്തേടം ഗീവര്‍ഗീസ് തോമസിന്റെ പരിശോധനാ ഫലം നെഗറ്റീവ്. വൈറസ് ബാധയില്ലെന്നാണ് കോഴിക്കോട്...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 1834 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇരുപത്തിനാല്...
കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,130 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,63,508 പേര് വീടുകളിലും 622 പേര്...
കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്രസര്‍ക്കാരിനാണ് ഈ നിര്‍ദേശം നല്‍കിയത്. കര്‍ണാടകം മണ്ണിട്ട് അടച്ച കാസര്‍ഗോഡ് –...
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിര്‍മാണ തൊഴിലാളികള്‍ക്കായി കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 200 കോടിയുടെ ധനസഹായ...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ വിളവെടുപ്പിനും സംഭരണത്തിനും നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൈനാപ്പിളും മാങ്ങയും വിളവെടുക്കുന്നതിനും...
കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പാലിക്കുന്നതിലെ കാര്‍ക്കശ്യം തുടരേണ്ടതുണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ തിരിച്ച്...
സംസ്ഥാനത്ത് അധികമായി വരുന്ന പാല് സംഭരിച്ച് തമിഴ്നാട്ടിലെ ഇ റോഡുള്ള ഫാക്ടറിയില്‍ എത്തിച്ച് പാല്‍പൊടിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിദിനം...