സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ച കൊവിഡ് 19 ജാഗ്രതാ നിര്‍ദേശം ലംഘിച്ച് തൃശൂരില്‍ സിഐടിയു യോഗം. സാഹിത്യ അക്കാദമി ഹാളില്‍ നടന്ന...
വിദേശത്ത് നിന്നും എത്തുന്ന പ്രവാസി ഇന്ത്യക്കാരെ വിലക്കുന്ന കേന്ദ്ര സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി. പ്രവാസി ഇന്ത്യക്കാരെ തിരികെ...
കൊവിഡ് 19 നെ നേരിടാൻ കേന്ദ്ര സർക്കാർ നടപടികൾ ഊർജിതമാക്കിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ...
ഐപിഎല്ലിൽ ഏപ്രിൽ 15 വരെ വിദേശ താരങ്ങൾ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ...
കൊവിഡ് 19 പശ്ചാത്തലത്തില്‍ 39 രാജ്യങ്ങളിലേക്ക് താത്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി. സര്‍ക്കാര്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. വിലക്ക്...
കോട്ടയം ജില്ലയില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് വ്യക്തികള്‍ ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച്...
കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിവറേജ്‌സ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്ന് ജീവനക്കാര്‍. കൊവിഡ് 19 ഭീതി ഒഴിയും വരെ...
കൊവിഡ് 19 ഭീതിയില്‍ ഇന്ത്യ ഉള്‍പ്പെടെ 39 രാജ്യങ്ങളിലേക്കുള്ള യാത്ര സൗദി അറേബ്യ വിലക്കി. വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിലക്ക് ബാധകമാണ്....
കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ മാർഗനിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് പരിഷ്‌കരിച്ചു. രോഗലക്ഷണങ്ങളുള്ളവരെ രണ്ടു വിഭാഗമായി തിരിച്ച് നിരീക്ഷണ...
ഇറ്റലിയില്‍ നിന്നെത്തിയ കൊവിഡ് 19 ബാധിതരായ പത്തനംതിട്ട സ്വദേശികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതുവരെ സഞ്ചരിച്ച സ്ഥലങ്ങളുടെ പുതിയ റൂട്ട് മാപ്പ് പുറത്ത്...