ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്യാനൊരുങ്ങി അമേരിക്ക. കൊവിഡ് വാക്‌സിൻ പങ്കുവെക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നീക്കം. ഇതിന്റെ ഭാഗമായുള്ള ഉപയോഗിക്കാത്ത...
തിരുവനന്തപുരത്ത് കിടപ്പു രോഗികൾക്കായുള്ള കൊവിഡ് വാക്‌സിനേഷൻ നാളെ മുതൽ ആരംഭിക്കും. കുറ്റിച്ചൽ, ഒറ്റശേഖരമംഗലം പഞ്ചായത്തുകളിലെ പാലിയേറ്റിവ് രോഗികൾക്കാണ് ആദ്യ ഘട്ടത്തിൽ...
കേരള നിയമഭയുടെ വാക്‌സിന്‍ പ്രമേയത്തെ നിശിതമായി വിമര്‍ശിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. വാക്‌സിന്‍ വിഷയത്തില്‍ സംസ്ഥാനത്തിന് ഇരട്ടത്താപ്പെന്ന് വി മുരളീധരന്‍...
തദ്ദേശീയമായി ഒരു കൊവിഡ് വാക്‌സിന്‍ കൂടി രാജ്യത്ത് ഉടന്‍ ലഭ്യമാകും. ബയോളജിക്കല്‍ ഇ വാക്‌സിന്‍ 30 കോടി ഡോസ് സംഭരിക്കാനാണ്...
വിദേശ കൊവിഡ് വാക്സിൻ നിർമാതാക്കളായ ഫൈസറും മോഡേർണയും നഷ്ടപരിഹാരം ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചതിനു പിന്നാലെ സീറം ഇൻസ്റ്റിറ്റ്യൂട്ടും സമാന ആവശ്യം...
കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് തുടക്കമായി. ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സീന്‍ പരീക്ഷണമാണ് പാട്ന എയിംസില്‍ തുടങ്ങിയത്. രണ്ട് മുതല്‍...
കേന്ദ്രത്തോട് വാക്സിൻ കണക്ക് ചോദിച്ച് സുപ്രിംകോടതി. കേന്ദ്രസർക്കാർ ഇതുവരെ വാങ്ങിയ വാക്സിൻ ഡോസുകളുടെ കണക്ക് സുപ്രിംകോടതി ആരാഞ്ഞു. കൊവാക്സിൻ, കൊവിഷീൽഡ്,...
കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തെ വിമര്‍ശിച്ച് കേരളം ഹൈക്കോടതിയില്‍. വാക്‌സിന്‍ ലഭ്യത സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് സംസ്ഥാനം കേന്ദ്രത്തിനെതിരെ ഹൈക്കോടതിയില്‍ നിലപാടെടുത്തത്....
കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിന് എതിരെ രാജ്യ വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്. ആദ്യ ഘട്ടമായി എല്ലാ സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കും നിവേദനം...
കൊവിഡ് പടർന്ന് പിടിക്കുന്ന ദുഷ്‌കരമായ ഈ സമയങ്ങളിൽ, മഹാമറിക്കെതിരെയുള്ള വാക്‌സിൻ യജ്ഞത്തിലാണ് ലോകരാഷ്ട്രങ്ങളെല്ലാം. വാക്‌സിൻ ക്ഷാമം അനുഭവിക്കുന്ന ഇന്ത്യയിൽ ഇപ്പോളും...