സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍...
സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം...
ഉത്തരാഖണ്ഡിൽ എല്ലാ മാധ്യമപ്രവർത്തകർക്കും കൊവിഡ് വാക്സിനേഷനെടുക്കും. പ്രായവ്യത്യാസമില്ലാതെ എല്ലാ മാധ്യമപ്രവർത്തകർക്കും കുത്തിവയ്പെടുക്കാനാണ് തീരുമാനം. മാധ്യമപ്രവർത്തകർക്കിടയിലും കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ...
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89129 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ...
കൊവിഡ് വാക്സിൻ കയറ്റുമതിക്ക് ഏതെങ്കിലും തരത്തിലുള്ള നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. വാക്സിൻ വിതരണത്തിന് നിരോധനമേർപ്പെടുത്തി എന്നത് തെറ്റായ പ്രചാരണമാണെന്നും...
കൊവിഡ് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി. കൊവിഡ് രോഗികളുടെ എണ്ണം കുറച്ചുദിവസമായി കുറയുന്നില്ല....
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ 81466 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 469 പേരാണ് 24 മണിക്കൂറിനിടെ...
സംസ്ഥാനത്ത് നാല്പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിന് നല്‍കുന്നതിന്റെ ആദ്യദിനം തന്നെ മികച്ച പ്രതികരണം. വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച്...
സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര്‍ 345, എറണാകുളം 327, തൃശൂര്‍ 240, കൊല്ലം...
ഏപ്രിലിൽ എല്ലാ ദിവസവും വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പൊതു അവധി ദിവസങ്ങളിലും പ്രതിരോധ കുത്തിവയ്പ്പ് നൽകും. വാക്സിനേഷൻ...