ഈ വര്‍ഷം ആദ്യ പാദത്തിനുള്ളില്‍ രാജ്യത്തെ 50 ശതമാനം പേരിലേക്കും കൊവിഡ് വാക്സിനെത്തിക്കുകയെന്ന ലക്ഷ്യം കൈവരിച്ച് യുഎഇ. ഇതിനോടകം രാജ്യത്തെ...
സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍...
രാജ്യത്ത് തുടര്‍ച്ചയായി പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,903 പോസിറ്റീവ് കേസുകളും 188 മരണവും രാജ്യത്ത്...
സംസ്ഥാനത്ത് ഇന്ന് 2035 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂര്‍ 205, മലപ്പുറം...
രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്സിനേഷന് പുരോഗമിക്കുന്നു. ഇന്നലെ 9,22,039 പേര് വാക്സില്‍ സ്വീകരിച്ചതോടെ രാജ്യത്ത് ആകെ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം...
സ്വദേശികളും വിദേശികളും കൊവിഡ് വാക്സിന് സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഓര്‍മിപ്പിച്ചു. സിഹത്തി എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍...
കൊവിഡ് വാക്സിന് സ്വീകരിച്ച ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഡിസ്കൗണ്ട് നല്കാന് സൗദിയിലെ സ്ഥാപനങ്ങളോട് സൗദി വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു. സേവനങ്ങള്‍ക്കും വ്യാപാര...
സംസ്ഥാനത്ത് ഇന്ന് 1412 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138, മലപ്പുറം...
സംസ്ഥാനത്ത് ഇതുവരെ 10 ലക്ഷത്തിലധികം പേര് കൊവിഡ് വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ ആകെ 10,19,525 പേരാണ്...
തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വാക്സിൻ ക്ഷാമം രൂക്ഷം. അനർഹർക്ക് വാക്സിൻ വിതരണം ചെയ്തതാണ് ക്ഷാമത്തിന് കാരണമെന്നാണ് ആരോപണം. മെഗാ വാക്സിന്...