Advertisement
‘ന്യായീകരിച്ച് ബുദ്ധിമുട്ടേണ്ട’; കെ. രാജുവിനെ തള്ളി സിപിഐ

സംസ്ഥാനം പ്രളയക്കെടുതിയില്‍ മുങ്ങി നില്‍ക്കെ മലയാളി കൗണ്‍സിലിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലേക്ക് പോയ മന്ത്രി കെ. രാജുവിനെതിരെ സിപിഐ നേതൃത്വം....

കേരള കോണ്‍ഗ്രസ് (ബി)യെ ഇടതുമുന്നണിയില്‍ എടുക്കുന്നതിന് എതിര്‍പ്പില്ലെന്ന് സിപിഐ

കേരള കോണ്‍ഗ്രസ് (ബി) യെ ഇടതുമുന്നണിയില്‍ എടുക്കുന്നതിന് സിപിഐയ്ക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന് പാര്‍ട്ടി സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ്...

സിപിഐ ദേശീയ കൗണ്‍സിലിനും ദേശീയ എക്‌സിക്യൂട്ടീവിനും പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകാരം

സിപിഐ ദേശീയ കൗണ്‍സിലിനും ദേശീയ എക്‌സിക്യൂട്ടീവിനും പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകാരം. കാനം രാജേന്ദ്രന്‍, കെ.ഇ. ഇസ്മായില്‍, ബിനോയ് വിശ്വം എന്നിവരാണ്...

ഇടത് ഐക്യം ഉറപ്പിക്കും; സുധാകര്‍ റെഡ്ഡി

ഇടത് പാര്‍ട്ടികളുടെ ഐക്യം ഉറപ്പിക്കുമെന്ന് മൂന്നാമതും സിപിഐ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സുധാകര്‍ റെഡ്ഡി. ഇടത് ഐക്യം ഊട്ടിയുറപ്പിക്കാന്‍ എല്ലാവരും...

മൂന്നാമതും സുധാകര്‍ റെഡ്ഡി

സുരവരം സുധാകര്‍ റെഡ്ഡിക്ക് സമരം ജീവിതത്തിന്റെ ഭാഗമാണ്. അച്ഛന്‍ വെങ്കട്ടരാമ റെഡ്ഡി സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ സ്‌കൂള്‍ പഠനകാലത്താണ് സുധാകര്‍ റെഡ്ഡി...

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്; കനയ്യ കുമാര്‍ ദേശീയ കൗണ്‍സിലില്‍

ജെഎന്‍യു സമരനേതാവ് കനയ്യ കുമാര്‍ ദേശീയ കൗണ്‍സില്‍ പാനലില്‍ എത്തി. പാര്‍ട്ടിയിലെ നേതൃത്വ നിരയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന...

ദേശീയ കൗണ്‍സിലില്‍ നിന്ന് ദിവാകരനെ ഒഴിവാക്കിയതില്‍ വിഭാഗീയതയില്ലെന്ന് കാനം

മുതിർന്ന നേതാവ് സി. ദിവാകരനെ പാർട്ടി ദേശീയ കൗണ്‍സിലിൽനിന്ന് ഒഴിവാക്കിയതിൽ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദിവാകരനെ...

സി ദിവാകരനെ ഒഴിവാക്കി

സി ദിവാകരനെ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. ആരുടേയും സഹായത്തോടെ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് സി ദിവാകരന്‍ രംഗത്ത്...

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും.  കേന്ദ്ര സെക്രട്ടറിയേറ്റിലെ അംഗങ്ങളുടെ എണ്ണം ഒമ്പതില്‍ നിന്നും 11 ആക്കും. ആരോഗ്യ കാരണങ്ങളാല്‍ മാറാമെന്ന്...

‘കണ്‍ഫ്യൂസിംഗ് പാര്‍ട്ടി’ യെന്ന് കനയ്യകുമാര്‍; പാര്‍ട്ടി കോണ്‍ഗ്രസില്‍ വിമര്‍ശനം

കോണ്‍ഗ്രസ് ബന്ധത്തില്‍ സിപിഐയ്ക്ക് വ്യക്തമായ നിലപാടില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൊതുചര്‍ച്ചയില്‍ വിമര്‍ശനം. വിമര്‍ശകന്‍ മറ്റാരുമല്ല; ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സിപിഐയുടെ...

Page 69 of 78 1 67 68 69 70 71 78
Advertisement