പിറവത്ത് എഐവൈഎഫ് പ്രവര്‍ത്തകരെ പോലീസ് ആശുപത്രിയില്‍കയറി മര്‍ദ്ദിച്ചതായി പരാതി

എഐവൈഎഫ് പ്രവർത്തകരെ പിറവം സിഐ ആശുപത്രിയിൽ കയറി ക്രൂരമായി മർദ്ദിച്ചതായി പരാതി. സിപിഎം പ്രവര്‍ത്തകരുടെ പ്രേരണയാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് എഐവൈഎഫ് ആരോപിക്കുന്നത്. എഐവൈഎഫ് – ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തെ തുടർന്നാണ് സിപിഎം നേതാക്കൾ പോലീസിനെ ഉപയോഗിച്ച് മർദ്ദനവും അഴിച്ച് വിട്ടതെന്നാണ് ആരോപണം. എഐവൈഎഫ് പ്രവർത്തകരെ പോലീസ് ആശുപത്രിയിൽ കയറി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ 24 ന് ലഭിച്ചു.
ഈ സംഭവത്തിന് ശേഷം ജില്ലയിൽ സിപിഐ സിപിഎം പോര് രൂക്ഷമായിരിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here