Advertisement
തദ്ദേശ തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കി ഇടതുമുന്നണി

തദ്ദേശ തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കി ഇടതുമുന്നണി. പ്രകടന പത്രിക തയാറാക്കാന്‍ എല്‍ഡിഎഫ് ഉപസമിതിയെ നിയോഗിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ തന്ത്രങ്ങള്‍...

കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ ചട്ടുകങ്ങള്‍; സംസ്ഥാനത്ത് പ്രചാരണം സംഘടിപ്പിക്കാനൊരുങ്ങി സിപിഐഎം

കേന്ദ്ര അന്വേഷണ ഏജന്‍സികളെ തുറന്നു കാട്ടുന്നതിനായി സംസ്ഥാനത്ത് പ്രചാരണം സംഘടിപ്പിക്കാനൊരുങ്ങി സിപിഐഎം. കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ ചട്ടുകമാണെന്ന്,ബാബരി മസ്ജിദ് വിധി...

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതം: സിപിഐഎം

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഐഎം. അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എ...

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് കൈമാറന്‍ അനുവദിക്കില്ല; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് കൈമാറന്‍ അനുവദിക്കില്ലെന്ന്സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള...

കേരളത്തിലെ ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായി രമേശ് ചെന്നിത്തല മാറി: കോടിയേരി ബാലകൃഷ്ണന്‍

കേരളത്തിലെ ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായി രമേശ് ചെന്നിത്തല മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫും ബിജെപിയും ആയിരം...

പ്രതിപക്ഷം സര്‍ക്കാരിനെതിരെ സംഘടിതമായ നുണപ്രചാരണം നടത്തുന്നു: കോടിയേരി ബാലകൃഷ്ണന്‍

പ്രതിപക്ഷം സര്‍ക്കാരിനെതിരെ സംഘടിതമായ നുണപ്രചാരണം നടത്തുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരെ കിട്ടാവുന്ന...

സ്വര്‍ണക്കടത്ത് വിവാദം തിരിച്ചടിയായി; മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതില്‍ പാളിച്ച പറ്റി; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

സ്വര്‍ണക്കടത്ത് വിവാദം തിരിച്ചടിയായെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതില്‍ പാളിച്ച പറ്റിയതായും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ മുന്‍കൂട്ടി കാണാനായില്ല....

സ്വര്‍ണക്കടത്ത് വിവാദ പശ്ചാത്തലത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

സ്വര്‍ണക്കടത്ത് വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുന്നതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. എം ശിവശങ്കറിനെ സര്‍വീസില്‍...

പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന നിലപാടിൽ നിന്നു പിന്നോട്ടുപോകേണ്ടതില്ല: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന നിലപാടിൽ നിന്നു പിന്നോട്ടുപോകേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ജനങ്ങളുടെ സുരക്ഷയാണ്...

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വഷളാക്കാന്‍ പ്രതിപക്ഷം ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വഷളാക്കാന്‍ പ്രതിപക്ഷം ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വാളയാറില്‍ ഉണ്ടായ സംഭവങ്ങള്‍ ഇതിന്റെ...

Page 13 of 14 1 11 12 13 14
Advertisement