Advertisement
സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക; അഞ്ച് മന്ത്രിമാരും 33 സിറ്റിംഗ് എംഎല്‍എമാരും മത്സരിക്കാനില്ല

സിപിഐഎം 83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. അഞ്ച് മന്ത്രിമാര്‍ക്കും 33 സിറ്റിംഗ് എംഎല്‍എമാരും ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്ന് സിപിഐഎം...

സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ 12 വനിതകളും യുവജന പ്രസ്ഥാനത്തില്‍ നിന്ന് 13 പേരും

പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കി സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. വിദ്യാര്‍ത്ഥി യുവജന രംഗത്ത് പ്രവര്‍ത്തിക്കുന്ന 13 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്....

ആലപ്പുഴ മണ്ഡലം ഉറച്ച വിജയ പ്രതീക്ഷ; സിപിഐഎം സ്ഥാനാർത്ഥി പിപി ചിത്തരഞ്ജൻ

ആലപ്പുഴ മണ്ഡലം ഉറച്ച വിജയ പ്രതീക്ഷയെന്ന് സിപിഐഎം സ്ഥാനാർത്ഥി പി പി ചിത്തരജ്ഞൻ. തനിക്കെതിരെ ഉണ്ടായ പോസ്റ്റർ പ്രതിഷേധത്തിന് പിന്നിൽ...

സിപിഐഎം 83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; 12 വനിതകളും മത്സര രംഗത്ത്

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം. 83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനാണ്...

കായംകുളത്ത് യു.പ്രതിഭയെ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പുമായി മണ്ഡലം കമ്മിറ്റി

കായംകുളത്ത് യു. പ്രതിഭയെ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പുമായി മണ്ഡലം കമ്മിറ്റി. 45 പേര്‍ പങ്കെടുത്ത കമ്മിറ്റിയില്‍ 43 പേരും വിയോജിപ്പ് അറിയിച്ചു....

കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന്; തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം മണ്ഡലം കമ്മിറ്റിയുടെ കത്ത്

കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് കൈമാറിയതിനെച്ചൊല്ലിയുള്ള സിപിഐഎമ്മിലെ തര്‍ക്കം പുതിയ തലത്തിലേക്ക്. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം മണ്ഡലം കമ്മിറ്റി കേന്ദ്രകമ്മിറ്റിക്ക്...

സ്ഥാനാര്‍ത്ഥി നിര്‍ണയം: പൊന്നാനിയില്‍ അനുനയ നീക്കവുമായി സിപിഐഎം നേതൃത്വം

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തര്‍ക്കം രൂക്ഷമായ പൊന്നാനിയില്‍ അനുനയ നീക്കവുമായി നേതൃത്വം. എതിര്‍പ്പ് അറിയിച്ച ഭൂരിഭാഗം ലോക്കല്‍ കമ്മിറ്റികളുടെയും വികാരം...

സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. പൊന്നാനി ഉള്‍പ്പെടെ പ്രതിഷേധമുണ്ടായ മണ്ഡലങ്ങളില്‍ നേരത്തെ തീരുമാനിച്ച സ്ഥാനാര്‍ത്ഥികള്‍ തന്നെയാവും...

ചേർത്തലയിൽ സിപിഐഎം നേതാവ് എൻഡിഎ സ്ഥാനാർത്ഥി

ചേർത്തലയിൽ സിപിഐഎം നേതാവ് എൻഡിഎ സ്ഥാനാർത്ഥി. പിഎസ് ജ്യേതിസാണ് ചേർത്തയിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായത്. തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐഎം...

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള പരസ്യ പ്രതിഷേധങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് എ. വിജയരാഘവന്‍

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള പരസ്യ പ്രതിഷേധങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തോട്...

Page 345 of 391 1 343 344 345 346 347 391
Advertisement