Advertisement
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്: എം.വി. ഗോവിന്ദന്‍

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍. പ്രശ്‌നങ്ങള്‍ സംഘടനാപരമായി പരിഹരിക്കാവുന്നതേയുള്ളൂവെന്നും...

ആലപ്പുഴയിൽ സിപിഐഎം സ്ഥാനാർത്ഥിയായി പരി​ഗണിക്കുന്ന ചിത്തരഞ്ജനെതിരെ പോസ്റ്റർ പ്രതിഷേധം

ആലപ്പുഴയിലെ സിഐഐഎം സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന പി.പി. ചിത്തരഞ്ജനെതിരെ പോസ്റ്റർ പ്രതിഷേധം. സ്ഥാനാർത്ഥിയെ അടിച്ചേൽപ്പിക്കരുതെന്ന് പോസ്റ്ററിൽ പറയുന്നു. പാതിരപ്പള്ളി, കലവൂർ പ്രദേശങ്ങളിലാണ്...

പൊന്നാനിയിലെ സ്ഥാനാർത്ഥി നിർണയം; സിപിഐഎമ്മിൽ കൂട്ട രാജി

പൊന്നാനിയിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി സിപിഐഎമ്മിൽ കൂട്ട രാജി. വിവിധ ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി അം​ഗങ്ങൾ ജില്ലാ നേതൃത്വത്തിന് രാജിക്കത്ത്...

പോസ്റ്റര്‍ പ്രതിഷേധം തുടരുന്നു; കളമശേരിയില്‍ പി. രാജീവിനെതിരെയും മഞ്ചേശ്വരത്ത് കെ.ആര്‍. ജയാനന്ദയ്‌ക്കെതിരെയും പോസ്റ്റര്‍

സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വീണ്ടും പോസ്റ്റര്‍ പോസ്റ്റര്‍ പ്രതിഷേധം. കളമശേരിയില്‍ പി. രാജീവിനെതിരെ പോസ്റ്റര്‍ പതിച്ചു. സക്കീര്‍ ഹുസൈന്റെ ഗോഡ്ഫാദറിനെ കളമശേരിക്ക്...

പൊന്നാനിയിലെ പ്രകടനത്തെ തള്ളി സിപിഐഎം ജില്ലാ നേതൃത്വം

മലപ്പുറം പൊന്നാനിയിലെ സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തെ തള്ളി സിപിഐഎം ജില്ലാ നേതൃത്വം. പാര്‍ട്ടി പ്രവര്‍ത്തകരോ അംഗങ്ങളോ...

പൊന്നാനിയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകരുടെ പ്രകടനം

പൊന്നാനിയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകരുടെ പരസ്യ പ്രകടനം. പി. നന്ദകുമാറിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് എതിരെയാണ് പ്രതിഷേധം. ജില്ലാ...

കളമശേരിയിൽ പി.രാജീവിനെതിരെ പോസ്റ്റർ; ആലുവയിലും സ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധം; സിപിഐഎമ്മിൽ പോസ്റ്റർ യുദ്ധം

സിപിഎമ്മിൽ സീറ്റുകളെ ചൊല്ലി പോസ്റ്റർ യുദ്ധം. കളമശേരിയിൽ ചന്ദ്രൻപിള്ളയെ മത്സരിപ്പിക്കണമെന്ന് പോസ്റ്റർ. ചന്ദ്രൻ പിള്ളയെ മാറ്റല്ലേ ചന്ദ്രൻപിള്ളയും തടയില്ല എന്നാണ്...

സിപിഐഎമ്മിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് രൂപം നല്‍കും

സിപിഐഎമ്മിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് രൂപം നല്‍കും. ജില്ലകളില്‍ നിന്നുള്ള നിര്‍ദേശങ്ങളും മാറ്റങ്ങളും ചര്‍ച്ച...

അരുവിക്കര മണ്ഡലത്തില്‍ വി കെ മധുവിനെ ഒഴിവാക്കിയതില്‍ സിപിഐഎമ്മില്‍ പ്രതിഷേധം

അരുവിക്കര നിയോജക മണ്ഡലത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിലും...

എറണാകുളം സീറ്റ്; സംസ്ഥാന നേതൃത്വത്തെ തള്ളി സിപിഐഎം ജില്ലാ കമ്മിറ്റി

എറണാകുളം നിയോജക മണ്ഡലത്തിലെ സീറ്റു വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തെ തള്ളി സിപിഐഎം ജില്ലാ കമ്മിറ്റി. രണ്ടാം തവണയാണ് ഷാജി ജോര്‍ജിനെ...

Page 346 of 391 1 344 345 346 347 348 391
Advertisement