കണ്ണൂർ മട്ടന്നൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്. രാത്രി എട്ട് മണിയോടെയാണ്...
തദ്ദേശ തെരഞ്ഞെടുപ്പിൽ പന്തളം നഗരസഭയിലെ തോൽവിയുമായി ബന്ധപ്പെട്ട് സി.പി.എം ഏരിയാ കമ്മറ്റി നേതാക്കൾക്കെതിരെയും നടപടി. ഏഴ് ഏരിയാ കമ്മറ്റി അംഗങ്ങളെ...
പത്തനംതിട്ട കോന്നിയില്‍ സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഓമനക്കുട്ടന്‍ ആത്മഹത്യ ചെയ്തത് നേതാക്കളുടെ ഭീഷണിയെ തുടര്‍ന്നാണെന്ന് ഭാര്യ. തെരഞ്ഞെടുപ്പില്‍...
എറണാകുളം ജില്ലയിൽ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐഎമ്മും എൽഡിഎഫും ആയുള്ള മുഴുവൻ ബന്ധവും ഉപേക്ഷിച്ചതായി എൻസിപി എറണാകുളം ജില്ലാ കമ്മിറ്റി പറഞ്ഞു....
കണ്ണൂർ ജില്ലയിൽ സിപിഐഎമ്മിൻ്റെ മൂന്ന് സിറ്റിംഗ് എംഎൽഎമാർ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സൂചന. രണ്ടു തവണ തുടർച്ചയായി വിജയിച്ചവരെയാണ്...
കസ്റ്റംസിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി സെക്രട്ടേറിയറ്റിലെ സിപിഐഎം അനുകൂല സംഘടനകള്‍ രംഗത്ത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ലാലുവിനെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം....
തിരുവനന്തപുരത്ത് വിജയസാധ്യതയുണ്ടായിരുന്ന വാർഡുകളിലെ തോൽവി പരിശോധിക്കാൻ സിപിഎം തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുത്ത് തോൽവിയുണ്ടായ വാർഡുകളിൽ കമ്മിറ്റികൾ ചേരും....
കോഴിക്കോട് ഒഞ്ചിയത്ത് പൊലീസിന് നേരെ സിപിഐഎം പ്രാദേശിക നേതാവിന്റെ ഭീഷണി. സിപിഐഎം ഏരിയാ കമ്മിറ്റി അംഗം ഇ. എം ദയാനന്ദനാണ്...
സിപിഐമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം എറണാകുളം ജില്ലാ ഘടകം. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎം അവഗണിച്ചെന്നാണ് ആക്ഷേപം. മറ്റു...
ആരോപണങ്ങളെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത വി എ സക്കീര്‍ ഹുസൈനെ സിപിഐഎം തിരിച്ചെടുത്തു. ഇന്നലെ ചേര്‍ന്ന എറണാകുളം ജില്ലാ കമ്മിറ്റിയുടെതാണ്...