സംസ്ഥാന സർക്കാരിന് വേണ്ടി ജനപ്രതിനിധികൾ രംഗത്തിറങ്ങണമെന്ന് സിപിഐഎം നിർദേശം. സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനാണ് നിയമസഭാകക്ഷി യോഗത്തിൽ നിർദേശം നൽകിയത്....
കായംകുളം സിയാദ് വധക്കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നഗരസഭാ കൗണ്‍സിലര്‍ കാവില്‍ നിസാമിന് ജാമ്യം ലഭിച്ചു. കേസിലെ മുഖ്യപ്രതി മുജീബിനെ രക്ഷപ്പെടാന്‍...
കോഴിക്കോട് പേരാമ്പ്ര മത്സ്യ മാർക്കറ്റിൽ സിപിഐഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. മത്സ്യ വിപണിയുമായി ബന്ധപെട്ടാണ് രണ്ട് വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്....
കായംകുളത്ത് സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ. കായംകുളം നഗരസഭാ കൗൺസിലർ നിസാമാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം...
കായംകുളത്ത് സിപിഐഎം പ്രവർത്തകന്റെ കൊലപാതക കേസിൽ ഒന്നാം പ്രതി വെറ്റ മുജീബ് പൊലീസ് കസ്റ്റഡിയിൽ. കൊലപതക ശ്രമത്തിനിടെയുണ്ടായ സംഘട്ടനത്തിൽ പരുക്കേറ്റ...
കായംകുളത്ത് സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കൊലപാതക സംഘത്തിൽ ഉണ്ടായിരുന്ന വിട്ടോബ ഫൈസലിനെയാണ് കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്....
കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കോൺഗ്രസ് എംഎൽഎ ഷാനിമോൾ ഉസ്മാനെതിരെ പരാതി. സിപിഐഎം, സംഘപരിവാർ സംഘടകളാണ്...
മതനിരപേക്ഷതയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് നിലപാട് ഉണ്ടായിരുന്നെങ്കില്‍ രാജ്യത്തിന് ഈ ഗതിയുണ്ടാവില്ലായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തില്‍...
ട്രഷറി ഫണ്ട് തട്ടിപ്പിലും സർക്കാരിന് എതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. കൊളളസംഘമാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ...
ആർഎസ്എസുമായി ബന്ധമുണ്ടായിരുന്നത് പതിനഞ്ച് വയസുവരെ മാത്രമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള. അവരുടെ ആശയങ്ങൾ ശരിയല്ലെന്ന് തോന്നിയതോടെ...