Advertisement
”ഹിന്ദുത്വ മോഡ് ഓണാക്കി സിപിഐഎം, വിജയരാഘവൻ വിഷം മാത്രമാണ് ചീറ്റുന്നത്!’; രൂക്ഷ വിമര്‍ശനവുമായി ഫാത്തിമ തഹ്‌ലിയ

സി.പി.ഐ.എം പി.ബി അംഗം എ. വിജയരാഘവന്‍റെ വിവാദ പരാമർശത്തില്‍ രൂക്ഷ പ്രതികരണവുമായി യൂത്ത് ലീഗ് സെക്രട്ടറി ഫാത്തിമ തഹ്‌ലിയ. സി.പി.ഐ.എം...

‘ന്യൂനപക്ഷ കാര്‍ഡ് മാറ്റി സിപിഐഎം സംഘപരിവാര്‍ കാര്‍ഡിറക്കുന്നു’: എം.എം ഹസന്‍

രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും എതിരായ സിപിഎം പിബി അംഗം എ വിജയരാഘവന്റെ പ്രസ്താവന സിപിഎം ന്യൂനപക്ഷ കാര്‍ഡ് മാറ്റി...

ക്രിസ്മസ് ആഘോഷം തടഞ്ഞു: സിപിഐഎമ്മിന്റെ വര്‍ഗീയ ചുവടുമാറ്റം കേരളത്തില്‍ സംഘപരിവാറിന് വളമെന്ന് കെ.സുധാകരന്‍ എംപി

വര്‍ഗസമരം വലിച്ചെറിഞ്ഞ് സിപിഐഎം സംഘപരിവാറിനെപ്പോലെ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിനാലാണ് കേരളത്തില്‍ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്താന്‍ ഉത്തരേന്ത്യയിലേതിന് സമാനമായി വി.എച്ച്.പി,ബജ്രരംഗ്ദളിനെ പോലുള്ള സംഘടനകള്‍ക്ക്...

‘SFIയെ നിയന്ത്രിക്കണം, നല്ല സ്വഭാവമുള്ളവരെ നേതൃനിരയിൽ കൊണ്ടുവരണം’: എം വി ഗോവിന്ദൻ

SFIയെ നിയന്ത്രിക്കണമെന്ന് CPIM സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. SFIയുടെ അക്രമ പ്രവർത്തനം അംഗീകരിക്കാനാവില്ല. അരാഷ്ട്രീയമായ പ്രവണതകളും സംഘടനയിൽ ഉണ്ട്....

‘രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ ഒന്നും അവകാശപ്പെടാൻ ഇല്ലാത്തവരാണ് ആർഎസ്എസുകാർ, ഇന്ത്യയുടെ നിലവിലെ സ്ഥിതി പരിതാപകരം ‘; മുഖ്യമന്ത്രി

രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ ഒന്നും അവകാശപ്പെടാൻ ഇല്ലാത്തവരാണ് ആർഎസ്എസുകാരെന്നും ആ ജാള്യത മറയ്ക്കാൻ വേണ്ടിയാണ് അവർ ചരിത്രം തിരുത്തുകയാണെന്നും മുഖ്യമന്ത്രി...

‘എൻഎസ്എസ് ക്യാമ്പിനെത്തിയ കുട്ടിയെ സിപിഐഎം ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയി’; പരാതിയുമായി പിതാവ്

എൻഎസ്എസ് ക്യാമ്പിൽ പങ്കെടുക്കാനെത്തിയ കുട്ടിയെ സിപിഐഎം ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയെന്ന പരാതിയുമായി പിതാവ്. തിരുവനന്തപുരം പേരൂർക്കട പി.എസ്.എൻ.എം. സ്കൂളിൽ നിന്നുമാണ്...

പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിധി 28ന്; കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കള്‍ പ്രതികള്‍

പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിധി 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുക. 2019 ഫെബ്രുവരി 20നാണ് യൂത്ത് കോണ്‍ഗ്രസ്...

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി തുടരും; ആര്യാ രാജേന്ദ്രന്‍ ഉള്‍പ്പെടെ എട്ട് പുതുമുഖങ്ങള്‍ കമ്മിറ്റിയില്‍

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയിയെ വീണ്ടും തിരഞ്ഞെടുത്തു.46 അംഗ ജില്ലാ കമ്മിറ്റിയേയും കോവളത്ത് നടന്ന ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു....

‘കേരളത്തിലെ സിപിഐഎം അജണ്ട മാറി; സംഘപരിവാറിന് കുടപിടിക്കുന്നു’; വി ഡി സതീശന്‍

കേരളത്തിലെ സിപിഐഎം അജണ്ട മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘപരിവാര്‍ അജണ്ടയ്ക്ക് സിപിഐഎം കുടപിടിക്കുന്നുവെന്നും വിമര്‍ശനമുണ്ട്. എ...

‘വര്‍ഗീയ രാഷ്ട്രിയം പറയാന്‍ എ ടീം ഉള്ളപ്പോള്‍ സിപിഐഎം നേതാക്കള്‍ ബി ടീം ആവാന്‍ ശ്രമിക്കരുത്’ ; രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം

സിപിഐഎമ്മിന് രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും വിജയം മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണ കൊണ്ടാണെന്ന...

Page 37 of 390 1 35 36 37 38 39 390
Advertisement