പത്തനംതിട്ടയില്‍ ബിജെപി വിട്ട കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച് സിപിഐഎം. മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടകയായ പരിപാടിയില്‍ വച്ച്...
എസ്എഫ്ഐയെ മാധ്യമങ്ങൾ വേട്ടയാടുന്നുവെന്നും സിപിഐഎമ്മിനെതിരെ മാധ്യമങ്ങൾ തെറ്റായ പ്രചാരവേല നടത്തുന്നുവെന്നും വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....
കേരളത്തിലെ ഒരു ക്യാമ്പസിലും ഇടിമുറിയില്ലെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പിഎം ആര്‍ഷോ..ഞങ്ങൾ മാധ്യമങ്ങളെ ക്യാമ്പസുകളിലേക്ക് സ്വാഗതം ചെയ്യുന്നു. പരിശോധിക്കാം, വിദ്യാർത്ഥികളോട്...
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി മുതിർന്ന നേതാവ് എ.കെ.ബാലൻ. വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐയും സിപിഐഎമ്മുമെന്ന്...
മേഖല യോഗങ്ങൾക്ക് പിന്നാലെ തിരുത്തലിനൊരുങ്ങി സി.പി.ഐ.എം. രൂക്ഷ വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ മാറ്റം വരുത്താനാണു നീക്കം.ക്ഷേമപെൻഷൻ...
ലോക്സഭാ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെയുള്ള ജനവികാരം തോൽവിക്ക് കാരണമായതായി സിപിഐഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ. സിപിഐഎം മധ്യമേഖല റിപ്പോർട്ടിങ്ങിൽ ആണ് വിമർശനം....
തോൽവിയെ തോൽവി ആയി അംഗീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വന്തമായി കണ്ടു പോന്ന ഒരു വിഭാഗം ജനങ്ങൾ...
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങൾ തിരിച്ചറിഞ്ഞെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആവശ്യമായ തിരിത്തലുകൾ ഉണ്ടാകുമെന്നും സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ മാറ്റം...
എസ്.എഫ്.ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐഎം തയ്യാറാകണമെന്ന് കെ.പിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് കെ.എസ്.യു ജില്ലാ...
സിപിഐഎമ്മുമായി ഇടഞ്ഞ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയെ ലക്ഷ്യമിട്ട് ബിജെപി. കരമന ഹരിയെ ബിജെപിയിലേക്ക് തിരുവനന്തപുരം ജില്ലാ...