Advertisement
നാളെ ഹർത്താൽ

സംസ്ഥാനത്ത് നാളെ ബി ജെ പി ഹർത്താൽ. ഒരു ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് ഞായറാഴ്ച...

ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. അക്രമികൾ...

ഐ പി ബിനു കസ്റ്റഡിയിൽ

സിപിഎം കൗൺസിലർ ഐ പി ബിനു കസ്റ്റഡിയിൽ. തിരുവനന്തപുരത്ത് നടന്ന സിപിഎം ബിജെപി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്....

ബിജെപി പാർട്ടി ഓഫീസ് ആക്രമിച്ചത് അപലപനീയമെന്ന് കോടിയേരി

കേരളത്തിൽ അരക്ഷിതാവസ്ഥയെന്ന് കാണിക്കാൻ ബിജെപി ശ്രമം നടത്തുകയാണ്. ഇത്തരം പ്രകോപനങ്ങളിൽ സിപിഎം വീണുപോകരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ...

തിരുവനന്തപുരത്ത് പ്രകടനങ്ങൾക്ക് നിരോധനം

സിപിഎം ബിജെപി സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരത്ത് പ്രകടനങ്ങൾക്ക് വിലക്ക്. മൂന്ന് ദിവസത്തേക്കാണ് പാർട്ടി പ്രകടനങ്ങൾ നിരോധിച്ചിരിക്കുന്നത്. തലസ്ഥാനത്ത് പോലീസ്...

സിപിഎം-ബിജെപി സംഘർഷം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

സിപിഎം-ബിജെപി സംഘർഷം തുടരുന്ന സാഹചര്യത്തിൽ ആക്രമണം നോക്കിനിന്ന പോലീസുകാർക്ക് സസ്‌പെൻഷൻ. ഇന്ന് പുലർച്ചെ സുരക്ഷാ ജോലിയിൽ ഉണ്ടായിരുന്ന രണ്ട് പോലീസ്...

ബിജെപി കമ്മറ്റി ഓഫീസിന് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍

ബിജെപി കമ്മറ്റി ഓഫീസിന് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് രണ്ടരയോടെ...

തലസ്ഥാനത്ത് വ്യാപക അക്രമം; ബിജെപി കാര്യാലയത്തിനും, കോടിയേരിയുടെ വീടിന് നേരെയും ആക്രമണം

തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണം. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ അക്രമി സംഘം അടിച്ചു...

തിരുവനന്തപുരത്ത് സിപിഎം- ബിജെപി സംഘർഷം; ഒരാൾക്ക് വെട്ടേറ്റു

 തിരുവനന്തപുരം മണക്കാട് സിപിഎം- ബിജെപി സംഘർഷം. ഒരാൾക്ക് വെട്ടേറ്റു.  ബിജെപി മണക്കാട് ഏരിയ സെക്രട്ടറി സുരേഷിനാണ് വെട്ടേറ്റത്.  കളിപ്പാൻകുളം വാർഡ് ...

താനൂരില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

സിപിഎം പ്രവര്‍ത്തകന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്....

Page 29 of 35 1 27 28 29 30 31 35
Advertisement