Advertisement
കണ്ണൂരിൽ സമാധാനം; സിപിഎം-ബിജെപി ധാരണ

രാഷ്ട്രീയ സംഘർഷങ്ങൾ ഒഴിവാക്കാനും അവസാനിപ്പിക്കാനും സിപിഎം ബിജെപി നേതാക്കൾ കണ്ണൂരിൽ നടത്തിയ സമാധാന ചർച്ചയിൽ ധാരണ. പ്രശ്‌നങ്ങളുണ്ടെങ്കിൽ അതിന് മുകളിൽ...

മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവർണറുടെ നടപടി വിവാദമാക്കേണ്ടെന്ന് സിപിഎം

തിരുവനന്തപുരത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഗവർണർ പി സദാശിവം വിളിച്ചുവരുത്തിയ നടപടി വിവാദമാക്കേണ്ടെന്ന് സിപിഎം. തിരുവനന്തപുരത്ത് ചേർന്ന...

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത്. തലസ്ഥാനത്തെ  സിപിഎം- ബിജെപി അക്രമം, ഉഭയകക്ഷി ചർച്ചക്കിടെ മുഖ്യമന്ത്രി മാധ്യമങ്ങളോട് കയർത്തു സംസാരിച്ചത്...

കടക്ക് പുറത്ത് പരാമർശം; അതൃപ്തിയുമായി സിപിഎം കേന്ദ്ര നേതൃത്വം

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകർക്കെതിരെ രൂക്ഷമായി സംസാരിച്ചതിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. രോഷ പ്രകടനം അനാവശ്യമായിരുന്നുവെന്ന് കേന്ദ്ര നേതാക്കൾ...

തലസ്ഥാനത്തെ സംഘർഷം; മുഖ്യമന്ത്രി ഇന്ന് നേതാക്കളുമായി ചർച്ച നടത്തും

തലസ്ഥാനത്തെ സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍...

പന്തളത്ത് സംഘർഷം; ഒരാൾക്ക് വെട്ടേറ്റു

പന്തളത്ത് സംഘര്‍ഷം. ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു. അജിത്തിനാണ് വെട്ടേറ്റത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെ‌ട്ട്...

രാജേഷിന്റെ കൊലപാതകം; അറസ്റ്റിലായവരുടെ എണ്ണം പത്തായി

തിരുവനന്തപുരം ശ്രീകാര്യത്ത് ആർഎസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.  രാഷ്‍ട്രീയകാരണങ്ങളും വ്യക്തിവിരോധവുമാണ് കൊലയ്‍ക്കുള്ള കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം....

കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് പ്രതി മണിക്കുട്ടൻ പോലീസിന് മൊഴി നൽകി

ശ്രീകാര്യത്തെ ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കൊല്ലപ്പെട്ട കേസിൽ ആർഎസ്എസ് പ്രവർത്തകനും നിരവധി ക്രമിനൽ കേസുകളിലെ പ്രതിയുമുൾപടെ 8 പേരെ പോലീസ്...

അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞ് ജനങ്ങൾ

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞ് ജനങ്ങൾ. സംസ്ഥാനത്ത് കെഎസ്ആർടിസി ബസ്സുകളടക്കം വാഹനങ്ങളൊന്നും...

സംസ്ഥാനത്ത് ഇന്ന് ഹർത്താൽ

തിരുവനന്തപുരത്ത് ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ബി.ജെ.പി ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറു...

Page 28 of 35 1 26 27 28 29 30 35
Advertisement