Advertisement
അന്തരിച്ച പ്രശസ്ത ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച പ്രശസ്ത ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചെന്നൈ ബസന്ത് നഗർ വൈദ്യുതി ശ്മശാനത്തിൽ...

വെടിയേറ്റ് കൊല്ലപ്പെട്ട ഒഡീഷ ആരോഗ്യമന്ത്രിയുടെ മൃതദേഹം സംസ്കരിച്ചു

ഒഡീഷയിൽ വെടിയേറ്റ് കൊല്ലപ്പെട്ട ആരോഗ്യമന്ത്രി നബ കിഷോർ ദാസിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളുടെ സംസ്കരിച്ചു. ജന്മനാടായ ജാർസുഗുദയിലാണ് സംസ്കാര ചടങ്ങുകൾ...

കവി ബീയാര്‍ പ്രസാദിന്റെ സംസ്‌കാരം നാളെ; മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിനായി വീട്ടിലെത്തിക്കും

അന്തരിച്ച കവി ബീയാര്‍ പ്രസാദിന്റെ സംസ്‌കാരം നാളെ നടക്കും. ഇന്ന് വൈകിട്ട് നാലുമണിയോടെ മൃതദേഹം പൊതുദര്‍ശനത്തിനായി മാങ്കോമ്പിലെ വീട്ടില്‍ എത്തിക്കും.(...

ഫുട്ബോൾ ഇതിഹാസത്തിനു വിട; പെലെയുടെ സംസ്കാരം ഇന്ന്

അന്തരിച്ച ഫുട്ബോൾ ഇതിഹാസം പെലെയുടെ സംസ്കാരം ഇന്ന്. കരിയറിൻ്റെ സിംഹഭാഗവും പെലെ ചെലവഴിച്ച സാൻ്റോസ് ക്ലബിൻ്റെ സ്റ്റേഡിയത്തിലെ പൊതുദർശനത്തിനു ശേഷം...

പെലെയുടെ സംസ്കാരം ചൊവ്വാഴ്ച

അന്തരിച്ച ബ്രസീൽ ഇതിഹാസം പെലെയുടെ സംസ്കാരം ചൊവ്വാഴ്ച നടക്കും. സ്വന്തം നാടായ സാൻ്റോസിലാണ് താരത്തിൻ്റെ സംസ്കാരം നടക്കുക. 82 വയസുകാരനായ...

ശവസംസ്‌ക്കാരത്തിന് ബന്ധുക്കൾ ഭൂമി വിട്ടു നൽകിയില്ല; സ്വന്തം ഭൂമി നൽകി അയൽവാസി

ശവസംസ്‌ക്കാരത്തിന് ബന്ധുക്കൾ ഭൂമി വിട്ടു നൽകാൻ വിസമ്മതിച്ചതോടെ 90 കാരിയുടെ മൃതദേഹം സംസ്‌ക്കരിക്കാൻ സ്വന്തം ഭൂമി നൽകി അയൽവാസി .കോന്നി...

ആർഎസ്‌പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച ആർഎസ്‌പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്റെ സംസ്‌കാരം ഇന്ന്. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന...

കള്ളക്കുറിച്ചിയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം; മൃതദേഹം ഇന്ന് സംസ്‌കരിച്ചേക്കും

തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടിയുടെ മൃതദേഹം ഇന്ന് സംസ്‌ക്കരിച്ചേക്കും. ഇതുവരെ മൃതദേഹം കുടുംബം ഏറ്റുവാങ്ങിയിട്ടില്ല....

മതപരമായ ചടങ്ങുകൾ ഒഴിവാക്കി പ്രതാപ് പോത്തന്റെ സംസ്കാരം

സംവിധായകനും നടനുമായ പ്രതാപ് പോത്തന്റെ സംസ്കാരം ചെന്നൈ ന്യൂ ആവഡി റോഡിലെ വേലങ്കാട് ശ്മശാനത്തിൽ മതപരമായ ചടങ്ങുകൾ ഒഴിവാക്കി നടത്തി....

ലഡാക്കില്‍ മരിച്ച മലയാളി സൈനികന്‍ ഷൈജലിന് വിടനല്‍കി ജന്മനാട്

ലഡാക്കില്‍വാഹനാപകടത്തില്‍ മരിച്ച മലപ്പുറം പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം ഔദ്യോഗിക സൈനിക ബഹുമതികളോടെ ഖബറടക്കി. അങ്ങാടി...

Page 2 of 4 1 2 3 4
Advertisement