Advertisement
എസ്എച്ച് മീഡിയ കപ്പ് രണ്ടാം സീസൺ മാർച്ച് 11ന്

മാധ്യമ പ്രവർത്തകർക്ക് വേണ്ടി തേവര സേക്രഡ് ഹാർട്ട് കോളജും എറണാകുളം പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന എസ്എച്ച് മീഡിയ കപ്പ്...

അശോക് ഡിണ്ട ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്ത്യൻ പേസർ അശോക് ഡിണ്ട ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. എല്ലാ തരം ക്രിക്കറ്റിൽ നിന്നുമാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ആഭ്യന്തര...

ടി-10 ലീഗ് ഈ മാസം 28 ന് ആരംഭിക്കും

കുട്ടി ക്രിക്കറ്റിൻ്റെ ഏറ്റവും പരിഷ്കരിച്ച രൂപമായ ടി-10 ലീഗ് ഈ മാസം 28ന് ആരംഭിക്കും. അബുദാബിയിലാണ് മത്സരങ്ങൾ നടക്കുക. 10...

ക്യാപ്റ്റനെതിരെ പരാതിപ്പെട്ട് ടീം വിട്ട സംഭവം; ദീപക് ഹൂഡയെ വിലക്കി ബറോഡ ക്രിക്കറ്റ് അസോസിയേഷൻ

കൃണാൽ പാണ്ഡ്യയുമായുള്ള പ്രശ്നത്തെ തുടർന്ന് ടീം വിട്ട സംഭവത്തിൽ ദീപക് ഹൂഡയെ വിലക്കി ബറോഡ ക്രിക്കറ്റ് അസോസിയേഷൻ. നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര...

19കാരൻ കശ്മീർ പേസറെ ട്രയൽസിനു ക്ഷണിച്ച് മുംബൈ ഇന്ത്യൻസ്

19കാരൻ കശ്മീർ പേസറെ ട്രയൽസിനു ക്ഷണിച്ച് മുംബൈ ഇന്ത്യൻസ്. 2021 ഐപിഎൽ ലേലത്തിനു മുന്നോടിയായാണ് കശ്മീർ പേസർ മുജ്തബ യൂസുഫിനെ...

സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിന് ഇന്ന് ആദ്യ മത്സരം; 7 വർഷങ്ങൾക്കു ശേഷം ശ്രീശാന്ത് ഇറങ്ങും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ഇന്ന് ആദ്യ മത്സരം. പുതുച്ചേരിക്കെതിരെയാണ് കേരളം ആദ്യ മത്സരത്തിനിറങ്ങുക. രാത്രി 7 മണിക്ക്...

അയർലൻഡിനെതിരെ സെഞ്ചുറിയുമായി തലശ്ശേരിക്കാരൻ റിസ്‌വാൻ; അഭിനന്ദനവുമായി ഐസിസി

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ യുഎഇക്ക് വേണ്ടി ഉജ്ജ്വല സെഞ്ചുറിയുമായി കണ്ണൂർ തലശ്ശേരി സ്വദേശിയായ സിപി റിസ്‌വാൻ. ഇതോടെ...

സിഡ്നിയിലെ മൂന്നാം ടെസ്റ്റിൽ കാഴ്ചക്കാർ കുറയും; അനുവദിക്കുക 25 ശതമാനം കാണികളെ

സിഡ്നിയിൽ വർധിക്കുന്ന കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മൂന്നാം ടെസ്റ്റിൽ സ്റ്റേഡിയത്തിലെ കാഴ്ചക്കാർ കുറയും. പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം 25 ശതമാനം...

‘മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ വരാതിരിക്കുക’; ഇന്ത്യൻ ടീമിനോട് ഓസ്ട്രേലിയ

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യത്തേക്ക് വരരുതെന്ന് ഇന്ത്യൻ ടീമിനോട് ക്വീൻസ്‌ലാൻഡ്. ക്വീൻസ്‌ലാൻഡ് എംപി റോസ് ബേറ്റ്സ് ആണ് ഇത്തരത്തിൽ...

മുൻ ഇന്ത്യൻ ക്രിക്കറ്റർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ ബിജെപിയിൽ ചേർന്നു

മുൻ ഇന്ത്യൻ ക്രിക്കറ്ററും കമൻ്റേറ്ററുമായ ലക്ഷ്മൺ ശിവരാമകൃഷ്ണൻ ബിജെപിയിൽ ചേർന്നു. തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മുൻ ലെഗ് സ്പിന്നർ ബിജെപി അംഗത്വം...

Page 54 of 95 1 52 53 54 55 56 95
Advertisement