ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം അംഗങ്ങളെ പ്രഖ്യാപിച്ചു. എന്നാൽ മത്സരത്തിനൊരു ദിവസം മാത്രം ബാക്കി നിൽക്കുമ്പോഴും പന്ത്രണ്ട് പേരടങ്ങുന്ന...
രണ്ട് തവണ ഔട്ടായിട്ടും കളം വിടാതെ ബെന്‍ സ്റ്റോക്സ്. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന്റെ കളിക്കളത്തിലെ ഭാഗ്യത്തെ കുറിച്ചാണ് ക്രിക്കറ്റ്...
ട്വന്റി 20മത്സരത്തില്‍ ഓസീസിന് എതിരെ ഇന്ത്യയ്ക്ക് 174റണ്‍സ് വിജയലക്ഷ്യം. മഴമൂലം 17ഓവറാക്കി വെട്ടിച്ചുരുക്കിയിരുന്നു. ഡെക്ക്വര്‍ത്ത്-ലൂയിസ് നിയമപ്രകാരമാണ് വിജയ ലക്ഷ്യം 174റണ്‍സാക്കിയത്....
ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക ടി20യില്‍ ദക്ഷിണാഫ്രിക്കന്‍ താരം കാഗിസോ റബാദ എറിഞ്ഞൊരു പന്ത് ക്രിക്കറ്റ് ലോകത്ത് വൈറല്‍. ഓസ്ട്രേലിയന്‍ ബാറ്റിംഗില്‍ ഒമ്പതാം...
ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി താരങ്ങള്‍ തലസ്ഥാനത്തെത്തി. ഉച്ചയ്ക്ക് 1.45 ഓടെയാണ് ഇരു ടീമുകളും...
സര്‍ഫിങ്ങിനിടെ ഗുരുതരമായി പരിക്കേറ്റ ഓസ്ട്രേലിയയുടെ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ മാത്യു ഹെയ്ഡനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ തലയ്ക്കും കഴുത്തിനുമാണ്...
നോബോള്‍ എറിയാന്‍ താല്പര്യമില്ലാത്തവരാണ് ഭൂരിഭാഗം ബൗളര്‍മാരും. നോബോളിന് ഒരു റണ്‍ അധികം പോകും എന്നതിനപ്പുറം ബാറ്റ്സ്മാന് ഫ്രീ ഹിറ്റ് ആനുകൂല്യം...
ആദ്യ ഏകദിനത്തിൽ എട്ട് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യയ്ക്ക് ജയം. 114ബോളിൽ 137റണ്‍സ് എടുത്ത രോഹിത് ശർമ്മയും, 10ഓവറിൽ 25റൺസ്...
കെ.സി.എ. ( കേരളാ ക്രിക്കറ്റ് അസോസിയേഷന് ) സെക്രട്ടറി സ്ഥാനത്തുനിന്ന് ജയേഷ് ജോര്‍ജ് രാജിവച്ചു. ജയേഷ് ജോര്‍ജിനു പുറമേ ജോയിന്റ്...
ട്വന്റി20 വനിതാ ഏഷ്യാകപ്പില്‍ ബംഗ്ലാദേശിന് ജയം. മലേഷ്യയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് വിജയികളായത്. മൂന്ന് വിക്കറ്റിനാണ് ജയം....