സോളാർ പീഡനക്കേസിലെ അന്വേഷണം ഒരിടവേളയ്ക്ക് ശേഷം ക്രൈംബ്രാഞ്ച് പുനരാരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. മുൻ മന്ത്രി എ.പി...
പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറി. തിരുവനന്തപുരത്തെ സിബിഐ ഓഫീസിലെത്തിയ ക്രൈംബ്രാഞ്ച് സംഘം സിബിഐ അന്വേഷണ...
സംസ്ഥാനത്ത് നടന്നത് അവയവ വ്യാപാരമെന്ന് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍. പ്രതികള്‍ക്കെതിരെ അവയവ വ്യാപാരം, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി....
വാളയാറിൽ വ്യാജ മദ്യം കഴിച്ച് അഞ്ച് പേർ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസന്വേഷണമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി...
തൃശൂരില്‍ റിമാന്‍ഡിലിരിക്കെ കഞ്ചാവ് കേസിലെ പ്രതി ഷമീര്‍ മരിച്ച സംഭവത്തില്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. സംഭവം നടന്ന് 20 ദിവസം...
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ്...
മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ ആരംഭിക്കും. കണ്ണൂർ കാസർകോട് ക്രൈംബ്രാഞ്ച് എസ്പി...
ക്രൈംബ്രാഞ്ചുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് തിരുത്തുമെന്ന് പൊലീസ് ആസ്ഥാനം. സാങ്കേതിക പിഴവാണ് വിവാദ ഉത്തരവിന് കാരണമെന്നും ഇത് എല്ലാ കേസുകൾക്കും...
ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുമ്പോൾ ഡിജിപിയുടെ മുൻകൂർ അനുമതി വേണമെന്ന് സർക്കുലർ. കോടതി ക്രൈബ്രാഞ്ചിന് കൈമാറുന്ന കേസുകളും ഉത്തരവിന് വിധേയമാക്കണമെന്നും...
കൊല്ലം എസ്എൻ കോളജ് ജൂബിലി അഴിമതി കേസിൽ വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്. കേസിൽ കുറ്റപത്രം സമർപ്പിച്ചു. പണാപഹരണം,...