Advertisement
തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 34800 കടന്നു

തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 34800 കടന്നു. തുർക്കിയിൽ മാത്രം 30000 പേരാണ് മരിച്ചത്. തുർക്കിയിലെ ഹതായിൽ തകർന്ന്...

റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ഡോറിൽ തട്ടി വീണ് സ്കൂട്ടർ യാത്രക്കാരി മരിച്ചു

തൃശൂർ പെരിഞ്ഞനത്ത് കാറിൻ്റെ ഡോറിൽ തട്ടി വീണ സ്കൂട്ടർ യാത്രക്കാരി മരിച്ചു. മതിലകം കാതിക്കോട് സ്വദേശി താളിയാരിൽ അൻവറിൻ്റെ ഭാര്യ...

പരവൂരിൽ ട്രെയിനിന് മുന്നിൽ ചാടി യുവതിയും ഒരു വയസുകാരനായ മകനും മരിച്ചു

കൊല്ലം പരവൂരിൽ ട്രെയിന് മുന്നിൽ ചാടി യുവതിയും കുഞ്ഞും ജീവനൊടുക്കി. പരവൂർ ഒഴുകുപാറ സ്വദേശി ശ്രീലക്ഷ്മി, ഒരു വയസുകാരനായ മകൻ...

കൊയിലാണ്ടിയിൽ ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ദേശീയ പാതയിൽ ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ചേമഞ്ചേരിയിയിലാണ് സംഭവം. ചേമഞ്ചേരി തുവ്വക്കോട് വടക്കെ...

കടയിലെ ചില്ല് വാതിലിൽ തലയിടിച്ച് വീണ് റിട്ട. നാവികസേന ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം

ചാവക്കാട് മണത്തലയിൽ കടയിലെ ചില്ല് വാതിലിൽ തലയിടിച്ച് വയോധികൻ മരിച്ചു. മണത്തല സ്വദേശി ടി.വി. ഉസ്മാൻ (84 ) ആണ്...

വിശ്വനാഥൻ ആത്‌മഹത്യ ചെയ്യില്ലെന്ന് സഹോദരൻ; ആദിവാസി യുവാവിൻ്റെ മരണം കൊലപാതകമെന്ന് കുടുംബം

കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കുടുംബം. സമഗ്രമായ അന്വേഷണം വേണമെന്നാണ്...

മലപ്പുറത്ത് ഭർതൃവീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു; ഭർത്താവ് അറസ്റ്റിൽ

മലപ്പുറത്ത് ഭർതൃവീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. തിരൂർ വെട്ടിച്ചിറ സ്വദേശിനി സഫാനയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്....

തമിഴ്നാട്ടിൽ കാളയോട്ട മത്സരത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തമിഴ്നാട്ടിൽ കാളയോട്ട മത്സരത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെല്ലൂർ ലിങ്കുൺട്രം സ്വദേശി സുരേഷാണ് മരിച്ചത്.വെല്ലൂർ ജില്ലയിലെ ദാംകാട്ട് താലൂക്കിലെ...

ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് ഇരുപതാം പിറന്നാൾ ദിനത്തിൽ

ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം തുമിനാട് ലക്ഷം വീട് കോളനിയിലെ ജയ്ഷീൽ ചുമ്മി (20) ആണ് മരിച്ചത്....

സിറിയയിൽ രക്ഷാപ്രവർത്തനം തുടരുന്നു, ഇന്ത്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങൾ സഹായവുമായെത്തി; സിറിയൻ അംബാസിഡർ ബാസിം അൽ ഖാത്തിബ്

ഭൂകമ്പത്തിൽ തകർന്ന സിറിയയിൽ രക്ഷാ പ്രവർത്തനം തുടരുകയാണെന്നും ഇന്ത്യ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളുടെ സഹായം ലഭിക്കുന്നുണ്ടെന്നും സിറിയൻ അംബാസിഡർ ബാസിം...

Page 32 of 121 1 30 31 32 33 34 121
Advertisement