പ്രമുഖ അഭിഭാഷകന് ചെറുന്നിയൂര്‍ പി ശശിധരന് നായര്‍ അന്തരിച്ചു. 84 വയസായിരുന്നു. വി എസ് അച്യുതാനന്ദന് വേണ്ടി നിരവധി കേസുകള്‍...
രോഗിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല എന്ന കാരണത്താൽ മാത്രം മെഡിക്കൽ അശ്രദ്ധയുടെ പേരിൽ ഡോക്ടറെ ഉത്തരവാദിയാക്കാനാവില്ലെന്ന് സുപ്രീം കോടതി. ഡോക്ടർമാർ രോഗിക്ക്...
ഡൽഹി ജഹാംഗീർപുരിയിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചു. നോർത്ത് മുനിസിപ്പൽ കോർപ്പറേഷൻ്റെ നേതൃത്വത്തിലാണ് പൊളിക്കൽ നടപടികൾ പുരോഗമിക്കുന്നത്. ഉദ്യോഗസ്ഥർക്ക്...
ശ്രീലങ്കയിൽ ഇന്ധനവില വീണ്ടും വർദ്ധിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മരണം. വെടിവയ്പ്പിൽ പത്ത് പേർക്കാണ്...
കാസര്‍ഗോഡ് ചെര്‍ക്കള ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷുഹൈലയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. ആത്മഹത്യയ്ക്ക് കുട്ടിയെ പ്രേരിപ്പിച്ച...
സോപ്പ്പൊടി നിര്‍മിക്കുന്ന യന്ത്രത്തിനുള്ളില്‍ കുടുങ്ങി 18 വയസുകാരന് ദാരുണാന്ത്യം. മലപ്പുറം പാണ്ടിക്കാട് പെരുങ്കുളം സ്വദേശി ഷമീറിന്റെ മകന് മുഹമ്മദ് ഷാമിലാണ്...
കണ്ണൂർ കൂത്തുപറമ്പ് കൈതേരിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പെയിന്റിംഗ് തൊഴിലാളിയായ കൈതേരിയിടം സ്വദേശി ജോയി (50) ആണ് മരിച്ചത്. കൂടാതെ...
ഫ്ളവേഴ്സ് ഫാമിലി ക്ലബ് തിരുവനന്തപുരം ജില്ലാ കോര്‍ഡിനേറ്റര്‍ സന്തോഷ് ശിവദാസിന്റെ പിതാവ് വി. ശിവദാസന്‍ അന്തരിച്ചു. 75 വയസായിരുന്നു. സംസ്കാരം...
പാലക്കാട് അട്ടപ്പാടിയിൽ വിദ്യാർത്ഥിയെ കാട്ടാന ചവിട്ടിക്കൊന്നു. കിണകറ്റുകര ഊരിലെ സഞ്ജുവാണ് (16) ആണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളും ബന്ധുക്കളോടും ഒപ്പം കാട്ടിൽ...
ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടയെ കാല് വഴുതി പടുതാക്കുളത്തില്‍ വീണ് 10 വയസുകാരന് ദാരുണാന്ത്യം. കട്ടപ്പനയ്ക്ക് സമീപം മേട്ടുക്കുഴിയിലാണ് അപകടം നടന്നത്....