Advertisement
വിഷവാതകം ശ്വസിച്ച് 6 പേർ മരിച്ചു; 20 പേർ ആശുപത്രിയിൽ

ഗുജറാത്തിലെ സൂറത്തിൽ വിഷവാതകം ശ്വസിച്ച് 6 പേർ മരിച്ചു. 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്യാസ് ടാങ്കറിൽ നിന്നാണ് വാതകം...

രാജ്യത്ത് ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തു

രാജ്യത്ത് ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. നൈജീരിയയിൽ നിന്നെത്തിയ 52കാരനാണ് മരണപ്പെട്ടത്....

പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; സഹോദരിയെ കാണാനില്ല; മരിച്ചത് സഹോദരിമാരിൽ ആരെന്ന് വ്യക്തമല്ല

പറവൂരിൽ വീടിനുള്ളിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. പറവൂർ പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെ വീട്ടിൽ...

മറഡോണയുടെ സഹോദരൻ ഹ്യൂഗോ അന്തരിച്ചു

ഇതിഹാസ ഫുട്ബോൾ താരം ഡീഗോ മറഡോണയുടെ സഹോദരനും ഫുട്ബോൾ താരവുമായ ഹ്യൂഗോ മറഡോണ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം....

രാസവസ്തു നിർമാണ ശാലയിൽ സ്ഫോടനം; 4 മരണം

ഗുജറാത്തിലെ രാസവസ്തു നിർമാണ ശാലയിൽ സ്ഫോടനത്തിൽ നാല് മരണം. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. 8 പേർക്ക് പരുക്കേറ്റു. ഗുരുതരമായി...

ഫിലിപ്പീൻസിൽ ചുഴലിക്കാറ്റ്: 375 മരണം; 56 പേരെ കാണാനില്ല

ഫിലിപ്പീൻസിലുണ്ടായ കനത്ത ചുഴലിക്കാറ്റിൽ 375 പേർ മരണപ്പെട്ടു. 56 പേരെ കാണാനില്ല. 500 പേർക്ക് പരുക്ക് പറ്റി. നിരവധി വീടുകൾ...

ഗജരാജൻ മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു

ഗജരാജൻ മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു. രണ്ട് ദിവസമായി ആനക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. ഒരു മാസത്തിനിടെ മംഗലാംകുന്ന് ആനത്തറവാട്ടിൽ നിന്നും വിടവാങ്ങുന്ന മൂന്നാമത്തെ...

കൊല്ലത്ത് മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു

കൊല്ലം കണ്ണനല്ലൂർ മൈതാനത്തിന് സമീപം മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. ജോലിക്കിടെയാണ് അപകടം. കണ്ണനല്ലൂർ ചേരിക്കോണം പ്രീത മന്ദരത്തിൽ പ്രദീപ്...

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ഡ്യൂട്ടി ഡോക്ടർ തിരിഞ്ഞുപോലും നോക്കിയില്ലെന്ന് ബന്ധുക്കൾ

കൊല്ലം വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ചികിത്സാ പിഴവാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഡീസൻ്റ്മുക്ക് സ്വദേശിനി ചാന്ദനയാണ് മരിച്ചത്....

കോഴിക്കോട് യുവാവ് തീകൊളുത്തിയ യുവതി മരിച്ചു; ഇരുവരും പ്രണയത്തിലായിരുന്നു എന്ന് പൊലീസ്

കോഴിക്കോട് തിക്കോടിയിൽ യുവാവ് തീകൊളുത്തിയ യുവതി മരിച്ചു. 22 വയസ്സായിരുന്നു തിക്കോടി ഗ്രാമപഞ്ചായത്തിലെ താത്കാലിക ജീവനക്കാരി കൃഷ്ണപ്രിയയാണ് മരിച്ചത്. കോഴിക്കോട്...

Page 78 of 129 1 76 77 78 79 80 129
Advertisement