കര്‍ഷക സമരം കനക്കുന്നതിനിടെ മുഖം രക്ഷിക്കാന്‍ പുതിയ വഴികള്‍ തേടി കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകര്‍ക്കായുള്ള പാക്കേജ് അടക്കം കേന്ദ്രം പരിഗണിക്കുന്നുണ്ട്....
കര്‍ഷക പ്രക്ഷോഭം ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയിലേക്കും. രാജസ്ഥാനിലെയും തെക്കന്‍ ഹരിയാനയിലെയും ആയിരകണക്കിന് കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. മേഖലയില്‍ കേന്ദ്രസേനയുടെയും പൊലീസിന്റെയും...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യവുമായി ‘ഡല്‍ഹി ചലോ’ പ്രതിഷേധം അതിശക്തമാകുന്നതിനിടെ നിരാഹാര സമരവുമായി കര്‍ഷക നേതാക്കള്‍. ഡല്‍ഹി സിംഗു അതിര്‍ത്തിയിലെ...
കാര്‍ഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ നേരിടുന്ന തടസങ്ങള്‍ നീക്കാനാണ് കര്‍ഷക നിയമമെന്നും രാജ്യത്തെ കര്‍ഷകര്‍ക്ക്...
ഡല്‍ഹിയെ വിറപ്പിച്ച കര്‍ഷക സമരത്തില്‍ താരമായത് ട്രാക്ടറുകളാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ ട്രാക്ടറുകളുമായി എത്തിയതാണ് സമരത്തെ വ്യത്യസ്തമാക്കിയത്. ഇതില്‍...
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇന്ന് കര്‍ഷക സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം. ഡല്‍ഹി-ജയ്പൂര്‍, ഡല്‍ഹി-ആഗ്ര ദേശീയപാതകള്‍ കര്‍ഷകര്‍ ഉപരോധിക്കും. സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ...
കര്‍ഷക പ്രക്ഷോഭ വിഷയത്തില്‍ നിരസിച്ച അവാര്‍ഡ് തിരികെ സ്വീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് ശാസ്ത്രജ്ഞന്‍ ഡോ.വരീന്ദര്‍ പാല്‍ സിംഗ്. അവാര്‍ഡ് നിരസിച്ച...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് കേന്ദ്ര സര്‍ക്കാരുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായി കര്‍ഷക സംഘടനകള്‍. സമരം കടുപ്പിക്കാനാണ്...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷകരുടെ പ്രക്ഷോഭം ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്‍ ഒരുങ്ങുന്നു....
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷക പ്രക്ഷോഭം കനക്കുന്നതിനിടെ ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. ഡല്‍ഹി- ഹരിയാന-ബദര്‍പൂര്‍ അതിര്‍ത്തിയില്‍ കേന്ദ്ര...