ഡല്‍ഹിയില്‍ എഎപി പരാജയപ്പെടാന്‍ കാരണം യമുനാ നദിയുടെ ശാപമെന്ന് അതിഷിയോട് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന. രാജി സമര്‍പ്പിക്കാന്‍...
EVM ആർക്കും ഹാക്ക് ചെയ്യാൻ കഴിയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ. 99കോടി വോട്ടർമാർ രാജ്യത്തുണ്ട്. എല്ലാം CCTV നീരിക്ഷണത്തിലാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ...
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേ ഡല്‍ഹിയില്‍ വന്‍ വാഗ്ദാനവുമായി കോണ്‍ഗ്രസ്. അധികാരത്തില്‍ എത്തിയില്‍ പ്യാരീ ദീദി യോജന പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക്...
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രോഹിണിയില്‍ പരിവര്‍ത്തന്‍ യാത്രയ്ക്കിടെ ആം ആദ്മി പാര്‍ട്ടിയെ പ്രധാനമന്ത്രി...
പ്രിയങ്ക ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് രമേശ് ബിധൂരി. ഡല്‍ഹിയിലെ കല്‍ക്കാജിയിലെ ബിജെപി സ്ഥാനാര്‍ഥിയാണ് ബുധൂരി. കല്‍ക്കാജിയില്‍ നിന്ന്...
2025 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്‌രിവാള്‍...
ഇന്ന് നടന്ന ഡൽഹി മുൻസിപ്പൽ കോർ പ്പറേഷൻ സ്റ്റാൻഡിങ് കമ്മറ്റി തെരഞ്ഞെടുപ്പ് റദ്ദാക്കി. സ്റ്റാൻഡിങ് കമ്മറ്റി തെരഞ്ഞെടുപ്പ് വീണ്ടും നടത്താനാണ്...
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിയുടെ കണക്കുകൂട്ടലുകൾ ഡൽഹിയിൽ പിഴച്ചു എന്ന് അമിത്ഷാ...
ഡൽഹി തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് കോൺഗ്രസ് നേതാവും പഞ്ചാബിലെ മന്ത്രിയുമായ സാധു സിംഗ് ധരംസോത് ഒരു വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഞങ്ങൾക്ക്...
യഥാർത്ഥ രാജ്യസ്‌നേഹം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതാണെന്ന് ആംആദ്മി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. പത്പരഞ്ജ് മണ്ഡലത്തിൽ വ്യക്തമായ ലീഡോടെ...