രാജ്യ തലസ്ഥാനം നിയമസഭ തെരഞ്ഞെടുപ്പിന്റെ വിധിയെഴുതാൻ നാളെ ബൂത്തിലേക്ക്. 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുക. രാവിലെ എട്ട്...
ഡല്‍ഹിയില്‍ വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. പരസ്യ പ്രചാരണം അവസാനിച്ചതോടെ ഇനി നിശബദ് പ്രചരണത്തിന്റെ മണിക്കൂറുകളാണ്. വിജയപ്രതീക്ഷയോടെയാണ് മൂന്ന് പാര്‍ട്ടികളും...
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തോടെ ഇന്ന് അവസാനിക്കും. ബിജെപിക്കുവേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പുറമെ വിവിധ കേന്ദ്ര...
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് ഭരണതുര്‍ച്ച ലഭിക്കുമെന്ന് ടൈംസ് നൗ-ഐപിഎസ് ഒഎസ് അഭിപ്രായ സര്‍വേ. എഎപി അധികാരം നിലനിര്‍ത്തുമെന്നും...
തലസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്ത്. സുരക്ഷിതവും വികസിതവുമായ ഡൽഹിയാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് നേതാക്കൾ വ്യക്തമാക്കി. സങ്കൽപ്...
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറുന്നു. മൂന്ന് വിധം തെരഞ്ഞെടുപ്പ് റാലികളാണ് ആം ആദ്മി പാർട്ടിയും ബിജെപിയും നടത്തുന്നത്. തെരഞ്ഞെടുപ്പ്...
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂഡൽഹിയിൽ നിന്ന് മത്സരിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ...
ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡൽഹിയിലെ ജനങ്ങൾക്ക് പത്ത് വാഗ്ദാനങ്ങളുമായി ആംആദ്മി പാർട്ടിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും. സൗജന്യ വൈദ്യുതി,...
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം തേടാൻ ആംആദ്മി പാർട്ടിയുടെ തീരുമാനം. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ...
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ ആംആദ്മി വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ്. അടവ് നയത്തിനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ തള്ളി ആം...