കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടയിലെ പൊലീസ് നടപടികളെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രാലയം. കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ ചോദ്യത്തിന് മറുപടി നല്‍കിയത് പാര്‍ലമെന്റിലാണ്....
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതായി ആംആദ്മി പാര്‍ട്ടി. പൊലീസ് ആക്രമണത്തിന് സഹായം നല്‍കിയെന്നും എഎപി...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണവുമായി എഎപി.സിംഗു അതിര്‍ത്തിയില്‍ സമരം തുടരുന്ന കര്‍ഷകരെ സന്ദര്‍ശിച്ച കെജ്‌രിവാളിനെ ഡല്‍ഹി പൊലീസ്...
കര്‍ഷകരുടെ പ്രക്ഷോഭം തടയാന്‍ ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ അടച്ച് പൊലീസ്. ഡല്‍ഹി-നോയിഡ ലിങ്ക് റോഡിലെ ചില്ല അതിര്‍ത്തിയാണ് അടച്ചത്. Read...
ഡല്‍ഹി കലാപക്കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും, മുന്‍ ജെ.എന്‍.യു നേതാവുമായ ഉമര്‍ ഖാലിദിനെ പത്ത് ദിവസത്തേക്ക്...
വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 410 പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചെന്ന് ഡല്‍ഹി പൊലീസ്. കലാപത്തിന് പിന്നില്‍ ഗൂഢാലോചന...
നിസാമുദിൻ തബ്ലീഗ് ജമാഅത്ത് മർകസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സാകേത് കോടതിയിൽ ഇരുപത് കേസുകളിലെ കുറ്റപത്രമാണ് സമർപ്പിച്ചത്....
ഡൽഹിയിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചത് കൊവിഡ് ബാധിച്ച്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാഫലം പോസിറ്റീവാണ്. 31കാരനായ അമിത് റാണ ചൊവ്വാഴ്ച വൈകീട്ടാണ്...
ഡൽഹി പൊലീസ് മേധാവിയായി എസ്എൻ ശ്രീവാസ്തവയെ നിയമിച്ചു. ഡൽഹിയിലെ ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യൽ കമ്മീഷ്ണറായ ശ്രീവാസ്തവയ്ക്ക് കമ്മീഷ്ണറുടെ അധിക ചുമതല...
ഡല്‍ഹി ഷഹീന്‍ ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ വിവാദ പ്രസംഗം നടത്തിയ ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി...