മകനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച പിതാവിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു. ഡൽഹി ഓഖ്ല ഫേസ് രണ്ടിലെ സഞ്ജയ് കോളനിയിലാണ് സംഭവം....
ജി20 ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കമായി. ഡൽഹിയിലെത്തിയ ലോക നേതാക്കളേയും പ്രത്യേക ക്ഷണിതാക്കളേയും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളന വേദിയായ ഭാരത്...
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോക രാഷ്ട്ര തലവന്മാര്‍ ഡല്‍ഹിയിലേക്ക് എത്തി തുടങ്ങി.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വൈകിട്ടോടെഎത്തിച്ചേരും. പ്രധാനമന്ത്രി...
സെപ്തംബര്‍ ഒന്‍പതിന് നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് പങ്കെടുക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. പകരം ചൈനയുടെ പ്രധാനമന്ത്രി...
സെപ്തംബര്‍ 9,10 തിയതികളിലായി നടക്കുന്ന ജി 20 ഉച്ചകോടിയുടെ മുന്നോടിയായി കനത്ത സുരക്ഷയിലാണ് തലസ്ഥാന നഗരി. ഒരു ലക്ഷത്തിലധികം സുരക്ഷാ...
ട്യൂഷൻ അധ്യാപകനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. 28 കാരിയായ അധ്യാപകനിൽ നിന്നുള്ള ലൈംഗികാതിക്രമം സഹിക്കവയ്യാതെയാണ്...
എൻ.എസ്.യു പ്രവർത്തകരായ മലയാളി വിദ്യാർത്ഥികളെ എസ്എഫ്ഐ നേതാക്കൾ ക്രൂരമായി മർദിച്ചെന്ന് പരാതിയിൽ വിശദീകരണവുമായി എസ്എഫ്ഐ രംഗത്ത്. ഇന്ന് രാവിലെ ക്യാമ്പസിൽ...
എൻ.എസ്.യു പ്രവർത്തകരായ മലയാളി വിദ്യാർത്ഥികളെ എസ്എഫ്ഐ നേതാക്കൾ ക്രൂരമായി മർദിച്ചെന്ന് പരാതി. സംഭവത്തിൽ 4 മലയാളി വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റു....
രാജ്യതലസ്ഥാനത്ത് വയോധിക ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ഡൽഹി നേതാജി സുഭാഷ് പ്ലേസ് ഏരിയയിൽ വെള്ളിയാഴ്ചയാണ് സംഭവം. വീട്ടിൽ ഉറങ്ങുകയായിരുന്ന 85 കാരിയാണ്...
ഡല്‍ഹി ഐഐടിയില്‍ വീണ്ടും ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. അനില്‍കുമാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. 21 വയസായിരുന്നു....