ഡൽഹി അതിർത്തികളിലെ കർഷക സമരങ്ങളിൽ ആശങ്ക അറിയിച്ച് സുപ്രിംകോടതി. സമരങ്ങളിൽ കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നും സമരം രോഗ വ്യാപനത്തിന് കാരണമാകുമോ...
ഡൽഹി അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യം കടുത്തു. മൂടൽ മഞ്ഞും, ശീതക്കാറ്റും കാരണം താപനില കുറഞ്ഞു. ഡൽഹിയിൽ 15 വർഷത്തിനിടയിലെ...
21,000 കോടി ലോൺ ആപ്പ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച വ്യക്തി പൊലീസ് പിടിയിൽ. ലാംബോ എന്നറിയപ്പെടുന്ന ചൈനീസ് സ്വദേശി സു...
ഡ്രൈവറുടെ സേവനം ആവശ്യമില്ലാത്ത ഇന്ത്യയിലെ ആദ്യ ട്രെയിന്‍ സര്‍വീസ് ഡല്‍ഹി മെട്രോയിലെ മജന്ത ലൈനില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍...
കൊടും ശൈത്യത്തിൽ രാജ്യതലസ്ഥാനം വിറയ്ക്കുന്നതിനിടയിലും, പ്രശ്‌നപരിഹാരമില്ലാതെ കർഷക പ്രക്ഷോഭം ഇരുപത്തിയൊൻപതാം ദിവസത്തിൽ. കാർഷിക നിയമങ്ങൾ പിൻവലിക്കില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്...
ഡൽഹി അതിർത്തികൾ കർഷക സമരം 25-ാം ദിവസത്തിലേക്ക് കടന്നു. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ നിലപാടിലാണ് കർഷകർ, അതേസമയം, കർഷകരുമായി...
ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പൊലീസ് വിന്യാസം ശക്തമാക്കുന്നു. ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ അടക്കാനാണ് നീക്കം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ...
സമരം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ ശക്തമായി മുന്നോട്ട് പോകാനാണ് കർഷക സംഘടനകളുടെ തീരുമാനം. ഇന്നലെ 40 ഓളം കർഷകകർ നിരാഹാര...
ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരത്തിനിടെ സംഘര്‍ഷം. നഴ്‌സുമാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. നഴ്‌സുമാര്‍ സമരം ശക്തമാക്കിയതോടെയാണ് പൊലീസ് നടപടി....
കർഷക പ്രക്ഷോഭത്തിൽ അണിചേരാൻ രണ്ടായിരം സ്ത്രീകൾ ഡൽഹിയിലേക്ക്. കർഷകരുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ നിരാഹാര സത്യാഗ്രഹം തുടങ്ങുമെന്ന് ഗാന്ധിയൻ അന്നാ ഹസാരെ...