ഡൽഹിയിൽ 68 സിആർപിഎഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മയൂർ വിഹാർ ഫേസ്-3 ഖോഡ കോളനിയിലെ 31ആം ബറ്റാലിയനിലെ ജവാന്മാർക്കാണ്...
ലോക്ക് ഡൗണിനിടയിൽ പരീക്ഷാ നടത്തിപ്പ് നിശ്ചലമായതിനാൽ സിബിഎസ്ഇ പത്ത്, പ്ലസ് ടു വിദ്യാർത്ഥികളെ ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ വിജയിപ്പിക്കണമെന്ന് ഡൽഹി...
ഡല്‍ഹിയിലെ മലയാളി നഴ്സുമാര്‍ക്ക് കേരള ഹൗസില്‍ ക്വാറന്റീന് സൗകര്യം ഒരുക്കാനാകില്ലെന്ന് കേരള ഹൗസ് കണ്ട്രോളര്. ജീവനക്കാരുടെ കുറവും കാന്റീന് പ്രവര്‍ത്തിക്കാത്തതും...
ഡൽഹിയിൽ പ്രസിദ്ധമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) മെയിൽ നഴ്സിന് കൊവിഡ്. ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ...
ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം. ആസാദ് പൂർ മാർക്കറ്റിൽ രണ്ട് കച്ചവടക്കാർക്ക് കൂടി...
നിസാമുദീൻ സമ്മേളനത്തില്‍ പങ്കെടുത്ത് കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അറുപതുകാരന് മരിച്ചു. ഡൽഹി സുല്‍ത്താന്‍ പുരിയിലുള്ള ഐസോലേഷന് കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചയാളാണ്...
ജയിൽ വാനുകൾ കൊവിഡ് വൈറസ് പരിശോധന ലാബുകളാക്കി മാറ്റാൻ ഡൽഹി സർക്കാർ. 25 വാനുകളാണ് ഇതിനായി സജ്ജീകരിക്കുക. സംസ്ഥാനത്തെ 79...
ഡൽഹിയിലെ ഏറ്റവും വലിയ ക്വാറന്റീൻ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല ഭാഗികമായി സൈന്യം ഏറ്റെടുത്തു. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ...
ഡല്‍ഹിയില്‍ അതീവ ഗുരുതര സാഹചര്യമെന്നും ലോക്ക്ഡൗണില്‍ ഇളവില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. നിസാമുദിന്‍ സമ്മേളനവും, വിദേശത്ത് നിന്നുള്ള യാത്രക്കാരുടെ വരവും...
ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളി നഴ്സിന്റെ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു വയസുള്ള കുഞ്ഞിനാണ് കൊവിഡ് ബാധ കണ്ടെത്തിയത്. നിലവില്‍...