കെ.പി.സി.സി ട്രഷറർ വി. പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട പരാതി മക്കൾ പിൻവലിച്ചു. കേസ് പിൻവലിക്കുന്നതായി മക്കൾ ഡി.ജി.പിയുടെ ഓഫീസിനെ...
പീഡനക്കേസിലടക്കം പ്രതിയായി പിരിച്ചുവിടല്‍ നടപടി നേരിടുന്ന ഇന്‍സ്പെക്ടര്‍ പി.ആര്‍.സുനു ഇന്ന് ഡി.ജി.പിക്ക് മുന്നിൽ ഹാജരായില്ല. ചികിത്സയിലാണെന്നും സാവകാശം വേണമെന്നും നോട്ടീസിന്...
മംഗളൂരു സ്ഫോടനത്തിലെ മുഖ്യപ്രതിക്ക് കേരള ബന്ധമെന്ന് സൂചന. ഷാരിക് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലതവണ കേരളം സന്ദർശിച്ചിരുന്നുവെന്ന് കർണാടക ഡിജിപി...
പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് ഡി.ജി.പിയുടെ സർക്കുലർ ഇറങ്ങി. ഇതിന്റെ പകർപ്പ് 24ന് ലഭിച്ചു. കടുത്ത നടപടികൾക്ക് ഒരുങ്ങുകയാണ് കേരള...
ബ്രിട്ടനെ പിന്നിലാക്കിക്കൊണ്ട് ലോകത്തെ വൻസാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാമതെത്തി. അമേരിക്ക, ചൈന, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങളാണ് ഒന്നു...
തിരോധാന കേസുകൾ അന്വേഷിക്കാനൊരുങ്ങി കേരള പൊലീസ്. സംസ്ഥാനത്തെ മാൻ മിസ്സിംഗ് കേസുകൾ എല്ലാം അന്വേഷിക്കാനാണ് അഭ്യന്തര വകുപ്പ് നിർദേശം നൽകിയത്....
സുരക്ഷാ ഓഡിറ്റിംഗില്‍ പാളിച്ച കണ്ടതിനെത്തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കാന്‍ തീരുമാനം. ക്ഷേത്രത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ സംസ്ഥാന പൊലീസ്...
പൊലീസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു. ധീരസ്മൃതിഭൂമിയില്‍ ഡി.ജി.പി അനില്‍കാന്ത് പുഷ്പചക്രം അര്‍പ്പിച്ചശേഷം ദേശീയ പതാക ഉയര്‍ത്തി സേനാംഗങ്ങളുടെ അഭിവാദ്യം...
അനധികൃത പണമിടപാട് നടത്തുന്ന മൊബൈല്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. കൗമാരക്കാരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വയ്ക്കുന്ന...
റോഡരികിൽ നിന്ന യുവതിയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് ഡിജിപി ശൈലേന്ദ്ര ബാബു ട്വിറ്ററിലൂടെ വ്യക്തമാക്കി....