Advertisement
‘ജീവിത കാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരും’ ധര്‍മസ്ഥലയില്‍ എസ്‌ഐടി അംഗം സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

ധര്‍മസ്ഥല വെളിപ്പെടുത്തലിലെ അന്വേഷണത്തില്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സാക്ഷിയുടെ അഭിഭാഷകരിലൊരാള്‍ പരാതി നല്‍കി. അറസ്റ്റ് ചെയ്യുമെന്നും ജയിലില്‍ കിടക്കേണ്ടി വരുമെന്നും...

ധര്‍മസ്ഥലയിലെ തിരച്ചില്‍: നാലാം ദിവസം ഒന്നും കണ്ടെത്താനായില്ല

ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ നാലാം ദിവസത്തെ തിരച്ചിലില്‍ ഒന്നും കണ്ടെത്താന്‍ ആയില്ല. ഏഴാം സ്‌പോട്ടിലും, എട്ടാം സ്‌പോട്ടിലും...

ധർമ്മസ്ഥലയിൽ ഇന്നും മണ്ണ് നീക്കിയുള്ള പരിശോധന നടത്തും

ധർമ്മസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ ഇന്നും മണ്ണ് നീക്കിയുള്ള പരിശോധന നടത്തും. ഏഴാം സ്പോട്ടിൽ ആണ് ഇന്ന് പരിശോധന ആരംഭിക്കുക....

ധര്‍മ്മസ്ഥലയിലെ തിരച്ചില്‍: അസ്ഥികൂടം കണ്ടെത്തി

താന്‍ കുഴിച്ചിട്ട മൃതദേഹങ്ങളെക്കുറിച്ചുള്ള ശുചീകരണ തൊഴിലാളിയുടെ രാജ്യത്തെ ഞെട്ടിച്ച വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന തെളിവുകള്‍ ധര്‍മ്മസ്ഥലയില്‍ നിന്ന് കണ്ടെത്തി. തൊഴിലാളി കാണിച്ചുകൊടുത്ത...

ധര്‍മ്മസ്ഥല വെളിപ്പെടുത്തല്‍: ഇന്നും മണ്ണ് നീക്കി പരിശോധന

ധര്‍മ്മസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ ഇന്നും മണ്ണ് നീക്കി പരിശോധന നടത്തും. ഉള്‍ക്കാട്ടിലുള്ള മൂന്ന് പോയിന്റുകളില്‍ ആണ് ഇന്ന് പരിശോധന...

‘ധർമസ്ഥലയിലെ വെളിപ്പെടുത്തലിന് പിന്നിൽ ഒരു മുസ്ലിം, കേരള സർക്കാരിന്റെ അദൃശ്യ കരങ്ങളുണ്ട്’; ബിജെപി നേതാവ് ആർ അശോക

കർണാടക ധർമസ്ഥലയിലെ വെളിപ്പെടുത്തലിൽ വിചിത്ര വാദവുമായി കർണാടകയിലെ പ്രതിപക്ഷ നേതാവ് ആർ അശോക. വെളിപ്പെടുത്തലിന് പിന്നിൽ ഒരു മുസ്ലിം ആണ്....

ധർമ്മസ്ഥലയിൽ വെളിപ്പെടുത്തൽ; ശുചീകരണത്തൊഴിലാളിയുമായി തെളിവെടുപ്പ്, സ്പോട്ട് മാർക്കിങ് പൂർത്തിയാക്കാൻ SIT

കർണാടകയിലെ ധർമ്മസ്ഥലയിൽ വെളിപ്പെടുത്തൽ നടത്തിയ ശുചീകരണത്തൊഴിലാളിയുമായി പ്രത്യേക അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്. മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് ശുചീകരണതൊഴിലാളി പറഞ്ഞ 15ലധികം ഇടങ്ങൾ മാർക്ക്...

ധർമസ്ഥല വെളിപ്പെടുത്തൽ; നാളെ മണ്ണ് കുഴിച്ച് പരിശോധന, ഹാജരാക്കിയ തലയോട്ടി വിശദമായി പരിശോധിക്കും

കർണാടക ധർമസ്ഥല വെളിപ്പെടുത്തലിൽ അന്വേഷണം തുടരുന്നു. മുൻ ശുചീകരണ തൊഴിലാളി ഹാജരാക്കിയ തലയോട്ടി പ്രത്യേക അന്വേഷണസംഘം വിശദമായി പരിശോധിക്കും. നാളെ...

ധര്‍മസ്ഥലയിലെ വെളിപ്പെടുത്തല്‍: മുന്‍ ശുചീകരണതൊഴിലാളിയുടെ മൊഴിയെടുപ്പ് തുടരുന്നു

ധര്‍മസ്ഥലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ മുന്‍ ശുചീകരണതൊഴിലാളിയുടെ മൊഴിയെടുപ്പ്. അഞ്ച് മണിക്കൂറായി പ്രത്യേക അന്വേഷണസംഘം മല്ലിക്കെട്ടിലെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ ഇയാളുടെ മൊഴിയെടുക്കുകയാണ്....

ധർമസ്ഥല വെളിപ്പെടുത്തൽ; പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് സൗമ്യലത IPS പിന്മാറി

ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ കർണാടക സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഡിസിപി സൗമ്യലത...

Page 2 of 3 1 2 3
Advertisement