ഇന്ന് ലോക ഭിന്നശേഷി ദിനം. ‘പരിമിതികളോട് പോരാടുന്ന ഭിന്നശേഷിക്കാരുടെ സാമൂഹിക പങ്കാളിത്തവും നേതൃപാടവും പ്രോൽസാഹിപ്പിക്കുക’ എന്നതാണ് ഐക്യരാഷ്ട്ര സഭ ഇത്തവണ...
ചക്രകസേരയുടെ സഞ്ചാര കഥകളിലൂടെ പ്രചോദനമായി മാറിയ മലപ്പുറം വെളിമുക്ക് സ്വദേശി ഫാസില്‍ വിടപറഞ്ഞു. വീല്‍ചെയറിലിരുന്ന് ഈ പതിനെട്ടുകാരന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തിയ...
ഭിന്നശേഷിക്കാരായ വോട്ടര്‍ന്മാരെ പോളിങ് ബൂത്തിലെത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംവിധാനമൊരുക്കുന്നു. മുന്‍പ് പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായത്താല്‍ പോളിങ് ബൂത്തില്‍ എത്തുന്ന ഭിന്നശേഷിക്കാര്‍ക്ക്...
യാത്ര മുടങ്ങുന്ന ഭിന്നശേഷിക്കാര്‍ക്ക് വിമാന ടിക്കറ്റിന്റെ ഇരട്ടി നിരക്ക് നഷ്ടപരിഹാരത്തിനു അവകാശം ഉണ്ടെന്നു സൗദി സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. പ്രത്യേക...
ഇരുപത്തിരണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍, വെറും വിദ്യാര്‍ത്ഥികളല്ല ദൈവത്തിന്റെ സ്വന്തം കുഞ്ഞുങ്ങള്‍ ഇവര്‍ ഒരു ഗിന്നസ് റെക്കോര്‍ഡിനായാണ് ഇവിടെ ഇങ്ങനെ ഒരുങ്ങി നില്‍ക്കുന്നത്....