കൊവിഡിനിടെ സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടർന്ന് പിടിക്കുന്നു. ഡെങ്കിപ്പനിയും, എലിപ്പനിയുമാണ് കൂടുതലായി റിപ്പോട്ട് ചെയ്യുന്നത്. മഴ ശക്തി പ്രാബിക്കുന്നതോടെ കൂടുതൽ...
നിവാരണം ചെയ്യപ്പെട്ടുവെന്ന് കരുതിയ കുഷ്ഠ രോഗം സംസ്ഥാനത്ത് മടങ്ങിയെത്തുന്നതായി സൂചന നൽകി രോഗികളുടെ എണ്ണത്തിൽ വർധന. ഈ വർഷം മാത്രം...
അപൂർവ്വ രോഗങ്ങൾ പിടിപെട്ട കുട്ടികളുടെ ചികിത്സയ്ക്കായി സർക്കാർ സഞ്ചിത നിധി രൂപീകരിച്ചു. തെരഞ്ഞെടുത്ത ആശുപത്രികളിൽ പ്രത്യക ക്ലിനിക്കുകൾ സ്ഥാപിക്കുമെന്നും ആരോഗ്യ...
സംസ്ഥാനത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയ നിപ വൈറസ് നിയന്ത്രണത്തിലേക്ക്. കോഴിക്കോട് ജന ജീവിതം സാധാരണ നിലയിലേക്ക് നീങ്ങിയിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി...
പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ ട്രെയിനികള്‍ക്ക് ത്വക് രോഗം പടരുന്നു. ഡിഇ കമ്പനിയിലെ പോലീസ് ട്രെയിനികള്‍ക്കിടയിലാണ് ത്വക്ക് രോഗം പടര്‍ന്നു പിടിക്കുന്നത്....
വളര്‍ത്തുമൃഗങ്ങളെന്നാല്‍ പലര്‍ക്കും അത് ജീവന്റെ ഒരു ഭാഗമാണ്. എന്നാല്‍ വളര്‍ത്തുപൂച്ച കാരണം യുവതിയ്ക്ക് നഷ്ടപ്പെട്ടത് വലതുമാറിടമാണ്. കാനഡ സ്വദേശിനിയായ തെരേസ...
ഇത് പ്രഭൂലാല്‍, ആലപ്പുഴ സ്വദേശി. ശരീരമാസകലം വ്യാപിക്കുന്ന മറുകും അത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുമായി ഈ യുവാവ് ജീവിതത്തോട് പടവെട്ടാന്‍...
ജുവനൈൽ പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കും സമഗ്ര പരിരക്ഷ നൽകുന്ന സാമൂഹിക സുരക്ഷ മിഷൻ പദ്ധതി ‘മിഠായി’ ആരോഗ്യമന്ത്രി കെ.കെ....
മാരകമായ ടെറ്റനസ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കായംകുളം സ്വദേശിനി 18 വയസുള്ള പെണ്‍കുട്ടിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുനര്‍ജന്മം. ടെറ്റനസിന്‍റെ...