Advertisement

എസ്എപി ക്യാമ്പില്‍ ട്രെയിനികള്‍ക്ക് ത്വക് രോഗം പടരുന്നു

May 18, 2018
1 minute Read
police camp

പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ ട്രെയിനികള്‍ക്ക് ത്വക് രോഗം പടരുന്നു. ഡിഇ കമ്പനിയിലെ പോലീസ് ട്രെയിനികള്‍ക്കിടയിലാണ് ത്വക്ക് രോഗം പടര്‍ന്നു പിടിക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് പരാതി.  അധികാരികളുടെ ശ്രദ്ധയില്‍ ഇത് പെടുത്തിയെങ്കിലും ബോഡി ലോഷനുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം നല്‍കിയത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നിന്നാണ് രോഗം പടര്‍ന്ന് പിടിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമായ സൂചന നല്‍കിയിട്ടും അധികാരികള്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് ആരോപണം.

police camp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top