കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ഈമാസം പതിനെട്ടിന് ശേഷം.മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഹൈക്കമാൻഡ് ചർച്ചകൾ ഇന്നും ഡൽഹിയിൽ തുടരും. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനായിരുന്നു നേരത്തേയുള്ള...
കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരെന്നുള്ള കോണ്‍ഗ്രസ് തീരുമാനം നീളുന്നതിനിടെ കര്‍ണാടകയിലെ പ്രബല കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച്...
കർണ്ണാടകയിൽ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി കസേരകൾക്കായി ചരടുവലികൾ ശക്തമാക്കി നേതാക്കൾ. അവഗണനയിൽ അതൃപ്തി പരസ്യമാക്കി ഡി.കെ.ശിവകുമാർ രംഗത്തെത്തി. താൻ ഒറ്റയാനാണെന്ന് പറഞ്ഞ...
കർണാടക മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനിക്കും. ഇക്കാര്യം ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് വ്യക്തമാക്കി കോൺഗ്രസ് നിയമസഭാകക്ഷി യോഗം...
കര്‍ണാടകയില്‍ പുതിയ കോണ്‍ഗ്രസ് സർക്കാർ വ്യാഴാഴ്ച അധികാരത്തിലേറും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മുഖ്യമന്ത്രി...
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കനായി ഇന്ന് ചേരുന്ന നിയമസഭ കക്ഷിയുടെ നിർണായക യോഗത്തിൽ...
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. മുൻനിര സ്ഥാനാർത്ഥിയായ സിദ്ധരാമയ്യയുമായി തനിക്ക്...
കർണാടകയിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി കസേര ആർക്കെന്ന ചോദ്യം അനുയായികളിൽ ഉയരുകയാണ്. ഇതിനിടെ ഇരു നേതാക്കളുടെയും വീടിനു മുന്നിൽ...
കർണാടകയിൽ ആറു പേർ നിയമസഭയിൽ കടന്നത് നിസാര വോട്ടുകൾക്ക്. നാടകീയതകൾക്കൊടുവിൽ ഇന്നു പുലർച്ചെ ജയനഗറിലെ ബി ജെ പി സ്ഥാനാർത്ഥിയുടെ...
ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് നേതാക്കള്‍. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണായക നിയമസഭാ കക്ഷിയോഗം...